ദുഃഖങ്ങളും കടബാധ്യതയും ഇല്ലാതാക്കാൻ ചെയ്യേണ്ട ഈ ഒരു കാര്യം ആരും കാണാതിരിക്കല്ലേ.

ഐശ്വര്യദായകം ആയിട്ടുള്ള ഒരു ജീവിതമാണ് നാം ഏവരുടെയും സ്വപ്നം. എന്നാൽ ഒരു നാണയത്തിന്റെ ഇരുവശങ്ങൾ എന്നപോലെ ജീവിതത്തിലേക്ക് ദുഃഖവും സന്തോഷവും കടന്നു വരുന്നു. ജീവിതത്തിൽ സന്തോഷം നിറഞ്ഞു എന്ന് നമുക്ക് തോന്നുന്ന സെക്കൻഡിൽ തന്നെ ഒരു ദുഃഖ വാർത്തയും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതാണ്. അത്തരത്തിൽ ഉയർച്ചയും താഴ്ചയും ദുഃഖവും സന്തോഷവും എല്ലാം ഇടകലർന്നതാണ് മനുഷ്യ ജീവിതം.

   

ഇത്തരത്തിൽ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും അടിക്കടി തുടർച്ചയായി ഉണ്ടാകുമ്പോൾ പലപ്പോഴും ജീവിതം തന്നെ മടുത്തു പോകുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നാം ഉള്ളുരുകി ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയാണ് ചെയ്യാറുള്ളത്. ഈശ്വരനെ വിളിക്കുന്നതോടൊപ്പം തന്നെ നമുക്ക് ഇഷ്ടപ്പെട്ട ദേവതകളെ ആരാധിച്ചുകൊണ്ടും അവർക്ക് പൂജകൾ അർപ്പിച്ചുകൊണ്ടും ജീവിതത്തിലെ സകല കഷ്ടപ്പാടുകൾ തീരണം എന്ന് പ്രാർത്ഥിക്കുന്നു.

എന്നാൽ പലപ്പോഴും അത്തരത്തിലുള്ള പൂജകളും വഴിപാടുകളും എല്ലാം ഫലം കാണാതെ പോകാറുണ്ട്. ഇങ്ങനെ ഫലം കാണാത്തതുകൊണ്ട് പലപ്പോഴും ഈശ്വരനെ തള്ളിക്കളയാറാണ് പതിവ്. എന്നാൽ ദുഃഖവും സന്തോഷവും മാറിമാറി ഈശ്വരൻ തന്നുകൊണ്ട് നമ്മെ പരീക്ഷിക്കുകയാണ് എന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ഇത്തരത്തിൽ കഷ്ടപ്പാട് ദുരിതങ്ങൾ ക്ലേശങ്ങൾ ശത്രുദോഷം പണപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ളവ നേരിടുമ്പോൾ പലപ്പോഴും.

നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ഇതിൽ കാണുന്നത്. ഈയൊരു കാര്യം ചെയ്യുന്നത് വഴി നമ്മുടെ ജീവിതത്തിൽ ധനവരവുണ്ടാവുകയും ശത്രു ദോഷം എന്നന്നേക്കുമായി അകന്നു പോവുകയും ആഗ്രഹിച്ചത് എന്തും നേടിയെടുക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് ഇതിൽ കാണുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.