നമ്മുടെ നിമിത്ത ശാസ്ത്രത്തിലും ശകുന ശാസ്ത്രത്തിലും ചില ചെടികളെപ്പറ്റി പ്രത്യേകം പരാമർശിക്കുന്നുണ്ട് എന്നാണ് പറയുന്നത്. നമ്മുടെ വീട്ടിൽ കഷ്ടകാല സമയത്താണ് എന്നാണ് പറയുന്നത്.ഈ ചെടികൾ വീട്ടിൽ വളർത്തുകയും അവ പൂവിടുകയും ചെയ്തു കഴിഞ്ഞാൽ ദൗർഭാഗ്യം കടന്നുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇന്ന് പറയാൻ പോകുന്നത് ആ ചെടികളെ പറ്റിയാണ് ഈ ചെടികൾ ആരെങ്കിലും വീട്ടിൽ വളർത്തുന്നുണ്ട് എന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും വീടിനോട് വളർത്താതിരിക്കുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് പറയുന്നത്.
മനസ്സിലാക്കാം ആ ചെടികൾ ഏതൊക്കെയാണ് അവ പൂവിട്ടാൽ കഷ്ടകാലം എങ്ങനെയൊക്കെയാണ് വരുന്നത് എന്നുള്ളത്. ഇതിൽ ഒന്നാമത്തെ ചെടി എന്ന് പറയുന്നത് ചെറൂളയാണ്. എല്ലാവരും മനസ്സിലാക്കണം മാസത്തിൽ വീട്ടിൽ ചെറൂള പൊട്ടിമുളക്കുന്നതും പൂവിടുന്നത് വളരെയധികം ഐശ്വര്യം ആയിട്ടാണ് കണക്കാക്കുന്നത് കർക്കിടകം മാസത്തിൽ ഈ ചെടിയും ഇടുകയാണെങ്കിൽ വളരെയധികം നല്ലതാണ്. എന്നാൽ മറ്റു മാസങ്ങളിൽ ഏതിലും വീട്ടിൽ ചെറൂള വളരുന്നത് ദോഷമാണ് എന്നുള്ളതാണ്.
ചെറൂള എന്ന് പറയുന്നത് യമന്റെ പുഷ്പം എന്നാണ് അറിയപ്പെടുന്നത്.അതായത് സാക്ഷാൽ കാലന്റെ പുഷ്പമാണ് ചെറൂള എന്ന് പറയുന്നത് വളരെ അനുവദിക്കരുത്. കർക്കിടക മാസത്തിലാണ് ചൂടുള്ള വളരുന്നതെങ്കിൽ അത് ഒരിക്കലും പറിച്ചു കളയരുത് അത് നിങ്ങൾക്ക് വളരെയധികം നല്ലതാണ്.ഐശ്വര്യം ചൊരിയുകയും മറ്റു മാസങ്ങളിൽ ദോഷമായിട്ടുമാണ് കണക്കാക്കുന്നത് എന്ന് പറയുന്നത്. രണ്ടാമത്തേത് എന്ന് പറയുന്നത് കള്ളിമുള്ള വീട്ടിൽ വളർത്തുന്ന ഒരു ശരി ആയിരിക്കും.
കള്ളിമുൾച്ചെടി എന്നു പറയുന്നത് പല അലങ്കാരത്തിൽ പല രീതിയിലൊക്കെ നമുക്കിത് വാങ്ങിക്കാൻ കിട്ടും . കള്ളിമുള്ള് വീട്ടിൽ വളർത്തുമ്പോൾ ഈ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കഷ്ടകാല സമയത്താണ് എന്നാ പറയുന്നത് അതായത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും പരാജയമോ നഷ്ടമോ ഒക്കെ വരുന്നതിനു മുന്നോടിയായിട്ടാണ് ഈ കള്ളിമുള്ള പൂവിടുന്നത് എന്നുള്ളതാണ് കൃത്യമായിട്ട് പറയുന്നത. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.