മക്കളുടെ സൗഭാഗ്യത്തിന് വീട്ടിൽ ഇത്തരം ചെടികൾ നട്ടുവളർത്തു…👌

നമ്മളെല്ലാവരും വീട്ടിൽ പലതരത്തിലുള്ള ചെടികൾ നട്ടുവളർത്തുന്നവരാണ്.ചെടികൾ എന്ന് പറയുമ്പോൾ നല്ല പൂക്കൾ തരുന്ന ചെടികൾ കാണാൻ നല്ല ഭംഗിയുള്ള നല്ല ചന്തമുള്ള നല്ല ഇലച്ചെടികൾ അതുപോലെ തന്നെ വാസ്തു ചെടികൾ എന്നുപറഞ്ഞാൽ നമുക്കത് വീട്ടിൽ നിന്ന് കഴിഞ്ഞാൽ വീടിന് ഒരുപാട് ഭാഗ്യം കൊണ്ടു വരുന്നേ വീടിന് ബാധിക്കുന്ന കണ്ണേറ് ദൃഷ്ടി ദോഷങ്ങൾ ഒക്കെ ഒഴിവാക്കുന്ന വീട്ടിൽ നിൽക്കുന്ന വ്യക്തികൾക്ക്.

   

ആ വീട്ടിലുള്ള വ്യക്തികൾക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന ചെടികൾ പലതരത്തിലുള്ള ചെടികൾ നമ്മുടെ വീട്ടിൽ നട്ടുവളർത്താറുണ്ട്. ഏറ്റവും വലിയ ഒരു സത്യമെന്തെന്നാൽ നമ്മളുടെ വീട്ടിൽ വളരുന്ന ചെടികൾ നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ ഇതിനൊക്കെ നമ്മുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾ നിർണയിക്കാൻ കഴിയുമെന്നാണ് നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളും നമ്മളുടെ വാസ്തുശാസ്ത്രവും പറയുന്നത്.

അതുകൊണ്ടാണ് പറയുന്നത് നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ വെക്കാൻ പാടില്ല ചില ചെടികൾ വളർത്താൻ പാടില്ല ചില കാര്യങ്ങൾ വീടിനുള്ളിൽ ഇന്ന ഭാഗത്ത് വയ്ക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് കാര്യം ഓരോ ഭാഗത്തിന്റെയും ആ ഊർജ്ജവ്യവസ്ഥയും മറ്റുകാര്യങ്ങളും കണക്കിലെടുത്താണ് ഇത് പറയുന്നത് ഇന്നത്തെ അദ്ദേഹത്തിന് പറയാൻ പോകുന്നതും അത്തരത്തിൽ ഉയർച്ചയ്ക്കായിട്ട്.

മക്കൾക്ക് ദീർഘായുസ്സ് ഉണ്ടാകുവാൻ മക്കൾക്ക് സർവ ഐരാരോഗ്യസൗഖ്യങ്ങൾ ലഭിക്കുവാൻ ജീവിതത്തിൽ വിജയങ്ങൾ വന്നു നിറയാനായിട്ട് അമ്മമാര് വീട്ടിൽ നട്ടു വളർത്തേണ്ട ഒരു ചെടിയെ പറ്റിയാണ് പറയുന്നത് ഇതും നട്ടു വളർത്തിയാൽ സർവ്വ ഐശ്വര്യവും സമ്പത്തും അതുപോലെതന്നെ നല്ല മക്കളായി തീരുന്നതിനു സാധ്യമാകുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.