ഉറക്കം ലഭിക്കുക എന്നുള്ളത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണ് നന്നായി ഉറങ്ങാൻ സാധിക്കാതെ ഉറക്കത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇന്നത്തെ കാലത്ത് നിരവധി ആളുകൾ ഉണ്ട്.ഇതു വളരെയധികം ഗുരുതരമായിട്ടുള്ള ഒരു ആരോഗ്യപ്രശ്നം തന്നെയാണ്.നമുക്ക് ചുറ്റും ഉണ്ടാകുന്ന ചില ഇടപെടലുകൾ പലപ്പോഴും ഉറക്കത്തെ ബാധിക്കാറുണ്ട് സമ്മർദ്ദം മൂലം കുറച്ചു കാലത്തേക്ക് ഓർക്കുന്നില്ല അനുഭവപ്പെടാം എന്നാൽ ദീർഘകാലത്തേക്ക് ഉറക്കം ലഭിക്കാതെ ഇരിക്കുന്നത്.
പലരും ഗുരുതരമായിട്ടുള്ള ഒരു ആരോഗ്യപ്രശ്നമാണ് എന്ന് മനസ്സിലാക്കുക.ഗുരുതരമായ ആരോഗ്യപ്രശ്നം എന്നു പറയുമ്പോൾ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെ വരികയോ മൂന്നുമാസത്തിലധികം ഈ അവസ്ഥ നീണ്ടുനിൽക്കുകയോ ചെയ്യുന്ന രീതിയാണ്. എന്നാൽ കുറച്ചുകാലത്തേക്ക് മാത്രമാണോ ഉറക്കമില്ലായ്മ ഉണ്ടാകുന്നത് എങ്കിൽ മരുന്ന് കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയും മറികടക്കുവാൻ ആയിട്ട് സാധിക്കും.
കാൽസ്യം അടങ്ങിയതും അതുപോലെതന്നെ സിങ്ക് മഗ്നീഷ്യം വിറ്റാമിൻ ബി എന്നിവ ഉറക്കത്തിന് സഹായിക്കും. രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ക്ഷീണം ദേഷ്യം പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം രോഗപ്രതിരോധശേഷി ദുർബലമായി കൊണ്ടിരിക്കുക മാനസികമായ സമ്മർദ്ദം ഉണ്ടാവുക ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാവുക എന്നിവയെല്ലാം തന്നെ ഇത് കാരണമാകും.കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുത്ത പാട് ഉണ്ടാകുമ്പോൾ നമ്മൾ അത് എന്തുകൊണ്ടാണ്.
ഉണ്ടാകുന്നത് കൂടി ചിന്തിക്കേണ്ട ഉറക്കമില്ലായ്മ കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകുന്നത്. ഒരു മനുഷ്യന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ് ഉറക്കം എന്നു പറയുന്നത് ഉറക്കം ലഭിച്ചില്ല എങ്കിൽ അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുകയും ചെയ്യും രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ ഉണ്ടാകുന്ന കുറെ അധികം പ്രശ്നങ്ങൾ ഉണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും അതിനുള്ള പ്രതിവിധി എന്തൊക്കെയാണെന്നും വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നു.