നമുക്ക് എല്ലാവർക്കും അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും. ഇതിന് ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങൾ ആണ് ഹാർട്ടറ്റാക്കും സ്ട്രോക്കും.അസുഖങ്ങൾ വരുന്നതിലൂടെ മരണ സാധ്യത വളരെയധികം കൂടുതലാണ് ഇതാണ് ഈ അസുഖങ്ങളുടെ ഭീകരതയും.ഹൃദ്രോഗത്തിന് അപായഘടകങ്ങളെ നിയന്ത്രിക്കുകയാണെങ്കിൽ 80 ശതമാനം അകാലമരണങ്ങളും ഒഴിവാക്കാൻ സാധിക്കും എന്നത് കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ്.
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലനായി നിലനിൽക്കുന്നത് നാം സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തെല്ലാം ഒഴിവാക്കുന്നതിലൂടെ നമ്മുടെ ഹൃദയത്തിന് ആരോഗ്യത്തിന് സംരക്ഷിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം.കാലം പാലും ഉൽപ്പന്നങ്ങളുമാണ് ഒന്നാമതായി ഒഴിവാക്കേണ്ട സംഭവങ്ങൾ. അടുത്തത് മുട്ടയുടെമഞ്ഞയാണ് മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ടതാണ്.
അതുപോലെതന്നെ മത്സ്യത്തിന്റെ കൂട്ടത്തിൽ ചൂടുള്ള മത്സ്യങ്ങൾ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതായത് തോളിൽ ഉള്ള മത്സ്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. ഇറച്ചിയുടെ കാര്യമെടുത്താൽ റെഡ് മീറ്റിൽ ധാരാളമായി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ റെഡ് മീറ്റ് വർജിക്കപ്പെടേണ്ട ഒന്ന് തന്നെയാണ് സാധാരണനമ്മുടെ നാട്ടിൽ ലഭ്യമാകുന്ന റെഡ്മീറ്റ് എന്നത് മട്ടൻ ബീഫ് എന്നിവയാണ്.
ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്.ചിക്കൻ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല.ചിക്കനിൽ കൂടുതലും ഫാറ്റ് അടങ്ങിയിരിക്കുന്നത് സ്കിന്നിൽ ആണ് സ്കിൻ നമ്മൾ ഉപയോഗിക്കുന്നില്ല.അതുകൊണ്ടുതന്നെ കൊഴുപ്പിനെ മുഴുവൻ നീക്കം ചെയ്ത ബാക്കിയുള്ള ഭാഗമാണ് നമ്മൾ ചിക്കൻ കഴിക്കുന്നതിലൂടെ ലഭ്യമാകുന്നത്. അതായത് കൂടുതലും പ്രോട്ടീനാണ് നമുക്ക് ലഭ്യമാകുന്നത് അടുത്ത ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് എണ്ണ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.