വളരെ തിരക്കേറിയ ജീവിതരീതിയാണ് നമുക്കുള്ളത് അതിനാൽ തന്നെ എണ്ണ തേച്ച് കുളി എന്നത് പുതിയ തലമുറയിൽ അത്ര പരിചിതമല്ല പ്രയോജനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ നമ്മളെ അതിൽ നിന്നും കൂടുതൽ പിന്തിരിപ്പിക്കുന്നു.. പഴയ തലമുറയിൽ തന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ കർക്കടക ചികിത്സ പോലെയുള്ളവയ്ക്കായി എണ്ണ തേച്ചുപിടിക്കുന്നത്. സന്ധികളിലും മറ്റു വേദന വന്നാൽ ഏതെങ്കിലും കുഴപ്പവും പുരട്ടുന്നത്.
ഇപ്പോഴും കുറച്ചു കൂടി പ്രചാരമുണ്ട് ചില പ്രത്യേക ഭാഗങ്ങളിൽ എണ്ണ തേക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണ്. കാലിനടിയിൽ എന്ന തേക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. കണ്ണിലെ ചുറ്റും എണ്ണ തേക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദേഹം മുഴുവൻ എണ്ണ പുരട്ടി മസാജ് ചെയ്ത് അൽപനേരം കഴിഞ്ഞാണ് കുളിക്കേണ്ടത്. കാലിന്റെ അടിയിൽ എണ്ണ തേക്കുന്നത് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.
കാലിന്റെ അടിയിൽ എണ്ണ തേക്കുന്നത് കാലുകളിൽ ഉണ്ടാകുന്ന പരൽ പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിനും അതുപോലെതന്നെ ആരോഗ്യപരിപാലനത്തിനും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. നെറുകയിൽ എണ്ണ തേക്കുന്നത് കൊണ്ട് നല്ല ഉറക്കവും ദേഹത്തിന് സുഖവും ഉണ്ടാകും ചെയ്യും. തലയോട്ടിയുടെ ചേർന്ന് രോമകൂപത്തിൽ മിതമന്നയിക്കുകയാണ് വേണ്ടത് അതിനുശേഷം കട്ടിയും വിടവുമുള്ള പല്ലുകളോട് കൂടിയ ചീപ്പ് ഉപയോഗിച്ച്.
മുടിയിൽ ചെറുതായി അമർത്തിച്ചേക്കുന്നത് നന്നായിരിക്കും. 5 മിനിറ്റിനകം കഴുകണം കൂടുതൽ ആണെങ്കിൽ താളി ഉപയോഗിക്കാം അധികം ഉപയോഗിക്കാത്തതാണ് മുടിക്ക് നല്ലത് ഉപയോഗിക്കുമ്പോൾ കണ്ടീഷണറും അതോടൊപ്പം ഉപയോഗിക്കാൻ ശ്രദ്ധിക്കണം നമ്മുടെ പഴമക്കാർ ആരോഗ്യത്തോടെ ദീർഘായുസ്സ് അനുഭവിച്ചിരുന്നവരാണ് അവർ ആരോഗ്യത്തിനായി ഒന്നും ചെയ്തിരുന്നില്ല അധ്വാനിച്ച് നന്നായി വിയർത്ത് നന്നായി കുളിക്കുന്നതിലും നിഷ്കർഷത പാലിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.