ഇന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് അധികം സമയം ശ്രദ്ധിക്കാൻ സാധിക്കുന്നില്ല കുട്ടികളിൽ ആണെങ്കിൽപഠിക്കുന്നതിൽ തീരെ ശ്രദ്ധ കിട്ടുന്നില്ല എന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരും അതുപോലെ തന്നെ കുട്ടികളിൽ ശ്രദ്ധ കുറവുള്ള മാതാപിതാക്കളും ഇക്കാര്യങ്ങൾ കുട്ടികളെ ശീലിപ്പിക്കുന്നത് വളരെയധികം നല്ലതായിരിക്കും. ശ്രദ്ധ കൂട്ടാനുള്ള ചില എളുപ്പ മാർഗ്ഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ദിവസം മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ പരമാവധി ഇമ വെട്ടാതെ ഇരിക്കാൻ ശ്രമിക്കുക ഇത് ശ്രദ്ധ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇങ്ങനെ തുടർച്ചയായി കുറച്ചുദിവസം ആവർത്തിക്കുന്നത് നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. പുസ്തകം വായിക്കുന്നതും നമ്മുടെ ശ്രദ്ധയെ നല്ല രീതിയിൽ നിലനിർത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ് ദിവസവും 20 മിനിറ്റ് നേരം പുസ്തകം വായിക്കാൻ മാറ്റിവയ്ക്കുന്നത്.
നമ്മുടെ ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനുംവളരെയധികം നല്ലതാണ്.അതുപോലെതന്നെ വളരെ അധികം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നമ്മുടെ ഉറക്കമാണ് ദിവസം ഏഴ് മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക എന്നത് വളരെയധികം ശ്രദ്ധിക്കണം. ഉറക്കക്കുറവ് ഉണ്ടെങ്കിൽ നമ്മുടെ ശ്രദ്ധ നഷ്ടപ്പെടുന്നതിനും ഓർമ്മക്കുറവ് പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിന് ആരോഗ്യത്തിനും തന്നെ വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. അതുകൊണ്ട് കൃത്യമായ ഉറക്കവും വളരെയധികം നല്ലൊരു കാര്യമാണ്.
ശരീരത്തിന് ദിവസം അൽപം സമയം വ്യായാമം നൽകുന്നത് വളരെയധികം നല്ലൊരു കാര്യമാണ് ജീവിതശൈലിൽ നിന്ന് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് വ്യായാമവും അതുപോലെതന്നെ ഉറക്കവും കുറയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകും ഇത് ശ്രദ്ധക്കുറവും ഓർമ്മക്കുറവിനും കാരണം ആവുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ അൽപസമയം വ്യായാമം ചെയ്യുന്നത് വളരെയധികം നല്ലതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.