മലയാളികളുടെ ഇടയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നതും അതുപോലെ തന്നെ ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നതുമായ ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് പൈൽസ് എന്നത്. മലദ്വാരവുമായി ബന്ധപ്പെട്ട എല്ലാ ലക്ഷണങ്ങളെയും പൈൽസ് ആയി തെറ്റിദ്ധരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് ഒത്തിരി പ്രശ്നങ്ങൾ നാം കാണാറുണ്ട്. മലദ്വാരവും മലാശയവുമായി ബന്ധപ്പെട്ട പല ഗൗരവമായ അസുഖങ്ങൾ ഇതുകൊണ്ട് കൃത്യമായി ചികിത്സ കിട്ടാതെ വളരെയധികം പ്രശ്നങ്ങളിലേക്ക്.
നയിക്കപ്പെടുന്ന തെറ്റായ ചികിത്സാവിദ്യകളിലേക്ക് ആദ്യം വഴി തെറ്റി പോകുന്നതുമായ ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള രക്തത്തെയാണ് പൈൽസ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് സാധാരണയായി ഉണ്ടാകുന്ന ഒന്നാണ് മലദ്വാരത്തിന്റെ ശക്തിക്ക് വേണ്ടി ഇത് ഉപകാരപ്പെടുന്നത് എന്നാൽ ഇതിന്റെ അനിയന്ത്രിതമായി ഉണ്ടാകുന്ന വളർച്ചയാണ് രോഗലക്ഷണവുമായി ഇതിനെ മാറ്റുന്നത്. ഇതിനെ ലക്ഷണങ്ങൾ വെച്ചതിന് രണ്ടായി തരംതിരിക്കുന്നുണ്ട് ഇനി ഇന്റേണൽ പൈൽസ് ആൻഡ് പൈൽസ്.
എക്സ്റ്റേണൽ പൈൽസ് സാധാരണയായി രോഗിക്ക് വേദനയും ബ്ലീഡിങ് സൃഷ്ടിക്കുന്ന. അതുപോലെതന്നെ മലദ്വാരത്തിന് തടിപ്പുപോലെ കാണിക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യും. അതുപോലെതന്നെ സാധാരണ ബ്ലീഡിങ് ലക്ഷണമായിട്ടാണ് ഇത് പുറത്തേക്ക് വരുന്നത്. ഇത് കൂടുതലും ഭക്ഷണരീതികളിൽ ഉണ്ടാകുന്ന വ്യത്യാസം മൂലമാണ് ഇത് പലരിലും ഉണ്ടാകുന്നത്.
ഭക്ഷണത്തിൽ വെള്ളത്തിന്റെ അളവ് കുറയും അതുപോലെ തന്നെ ഫൈബർ അളവ് കുറയുന്നതും ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെ കാരണമാകുന്നുണ്ട് പോലെയുള്ള പ്രശ്നങ്ങളുള്ളവരിൽ പൈൽസ് ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുപോലെതന്നെ കൂടുതൽ നേരം ടോയ്‌ലറ്റിൽ ചെലവഴിക്കുന്നവർക്കും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.