ഇന്ന് വളരെയധികം കോമൺ ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും തൈറോയ്ഡ് എന്നത്.തൈറോയ്ഡ് പ്രധാനമായ രണ്ട് രീതിയിൽ വരാം ഒന്ന് കഴുത്തിൽ മുഴയുടെ രൂപത്തിൽ വരാവുന്നതാണ് അതുമല്ലെങ്കിൽ ബ്ലഡിൽ തൈറോയ്ഡിന്റെ ഹോർമോണിൽ ഉണ്ടാകുന്ന ഡിഫൻസ് ആയിരിക്കാം.പ്രധാനമായും രണ്ട് വിധത്തിൽ കണ്ടുപിടിക്കപ്പെടുന്നത് ഒന്ന് കഴുത്തിൽ മുഴരൂപത്തിൽ പ്രത്യക്ഷപ്പെടുമ്പോൾരണ്ടാമതായി വേറെ ചില ലക്ഷണങ്ങളാണ് കാണിക്കുക ഒന്നെങ്കിൽ നല്ലതുപോലെ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ ഉറക്കം കൂടുതൽ വരിക മുടി കൊഴിയുക.
അല്ലെങ്കിൽ തണുപ്പ് ചൂട് എന്നിവ സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുക. അതുമല്ലെങ്കിൽ ശരീരഭാരം വളരെയധികം കുറയുക അനുഭവപ്പെടുക കൈകളിൽ എല്ലാം വിറ പോലെയുള്ള അനുഭവപ്പെടുക. ഇങ്ങനെയുള്ളപ്പോൾ തൈറോയ്ഡിന്റെയും പ്രശ്നം മൂലമായിരിക്കും ഇത്തരത്തിൽ സംഭവിക്കുന്നത്. അതുപോലെതന്നെ ബ്ലഡിയിൽ തൈറോയ്ഡിന്റെയും ഹോർമോൺ വേരിയേഷൻ സംഭവിക്കുമ്പോഴും തൈറോഡ് എന്ന് പറയാൻ സാധിക്കും.
ബ്ലഡിലുള്ള തൈറോയ്ഡ് നമുക്ക് രണ്ട് രീതിയിലാണ് ഒന്ന് ഹൈപ്പോതൈറോയിഡ് എന്ന് പറയും. ഒന്ന് ഹൈപ്പർ തൈറോയ്ഡ് എന്ന് പറയും. തൈറോയ്ഡിന്റെ ഹോർമോൺസിന്റെ അളവ് കുറവാണെങ്കിൽഈ സമയത്താണ് നല്ലതുപോലെ ഉറക്കം വരിക മുടി കൊഴിച്ചിൽ അനുഭവപ്പെടുക വണ്ണം വയ്ക്കുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുക ടെസ്റ്റ് ചെയ്യുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു കാര്യമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ.
രാവിലെ വെറും വയറ്റിൽ ഒരു മെഡിസിന് കഴിക്കേണ്ടതാണ് അതായത് തൈറോയ്ഡിന്റെ ഒരു മെഡിസിന് കഴിക്കാൻ സ്റ്റാർട്ട് ചെയ്യുന്നതായിരിക്കും. തൈറോയ്ഡ് ആവശ്യത്തിൽ നമ്മുടെ ബ്ലഡിൽ ഇല്ലാത്തതു മൂലമാണ് തൈറോയ്ഡ് ഹോർമോൺ നമ്മൾ സപ്ലിമെന്റ് ആയി ഉപയോഗിക്കുന്നത്. ഓൾമോസ്റ്റ് നമ്മുടെ എല്ലാ ഫംഗ്ഷനും തൈറോയ്ഡ് ഹോർമോൺ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.