നല്ല ഉറക്കം ലഭിക്കാൻ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി..

ഉറക്കം ഒരു അനുഗ്രഹമാണ് പല ആളുകൾക്കും നന്നായി ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള ശാരീരിക മാനസികമായ പ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്നവരുമാണ്. നന്നായി ഉറക്കം ലഭിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് നോക്കാം. ആദ്യമേ തന്നെ ഉറക്കത്തെയും നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ്. നമ്മുടെ ഉറക്കത്തിന് വേണ്ടി നമ്മൾ ഒരു ആംബിയൻസ് അല്ലെങ്കിൽ സന്ദർഭം ക്രിയേറ്റ് ചെയ്യുകമാനസികമായും ശാരീരികമായും അതിനെ ഒരുക്കം വളരെയധികം അത്യാവശ്യമാണ്.

   

അതായത് ഉറങ്ങുന്നതിന് ഒരു കൃത്യം സമയം പാലിക്കുക അതുപോലെതന്നെ കൃത്യസമയത്ത് ഉണരുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് ഉറക്കത്തിന് വേണ്ടി നമ്മുടെ ബെഡ്റൂം നല്ലതുപോലെ സജ്ജീകരിക്കുക ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്ന ലൈറ്റ് സജ്ജീകരിക്കുക. അതായത് ലൈറ്റ് ഡിമ്മാക്കി ഉറക്കത്തിന് സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ഉറക്കം ലഭിക്കുന്നതിന് അതുപോലെ ബെഡ്റൂം എന്നത്.

വളരെയധികം വൃത്തിയോടെ സൂക്ഷിക്കേണ്ടതാണ് മുഷിഞ്ഞ ഡ്രസ്സുകളോ അല്ലെങ്കിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് നല്ല ഒരു സ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കുക ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. അതുപോലെതന്നെ ഇന്ന് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറങ്ങാൻ കിടക്കുന്ന സമയത്ത് മൊബൈൽ ഫോണിന്റെ ഉപയോഗം പരമാവധി കുറക്കുക.

എന്നത് മൊബൈൽ ഫോണിന്റെ ഉപയോഗം എന്നത് നമ്മുടെ തലച്ചോറിനെ ചെയ്യുന്നതിലൂടെ ഉറക്കക്കുറവ് അനുഭവപ്പെടുന്നതിന് കാരണം അവധിയാണ് ചെയ്യുന്നത് ഫോണിൽ നോക്കിയിരിക്കുമ്പോൾ ഉറക്കം വരാതിരിക്കുകയും അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *