നമ്മുടെ കഴുത്തിന് മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. തലത്തിലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയിൽ പെട്ട ഒരുതരം ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഇന്ന് രണ്ട് തരത്തിലുള്ള ഹോർമോഡുകളാണ് നമുക്ക് ലഭ്യമാകുന്നത് ഡിഫോർ ആൻഡ് ഡി ത്രീ. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ഒന്ന് തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കൂടാം അല്ലെങ്കിൽ തൈറോഡ് ഹോർമോൺ ഉൽപാദനം കുറയും . ഇതുമല്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകൾ ഉണ്ടാകും. അതിനെയാണ് ഗോയിറ്റർ എന്ന് പറയുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിൽ.
ഉണ്ടാകുന്ന ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പോ തൈറോയിഡിസം എന്നും ഹൈപ്പോ തൈറോയ്സത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് പറഞ്ഞാൽ അത് ഏത് പ്രായക്കാരെയാണ് ആശ്രയിക്കുന്നത് അതിനനുസരിച്ച് അതിന്റെ ലക്ഷണങ്ങളും മാറുന്നതായിരിക്കും.ചെറിയ കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ കുട്ടികളിൽ പോകുന്നതിനെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും അതുപോലെതന്നെ ഉന്മേഷക്കുറവ്കുട്ടികളിൽ പാലു കുടിക്കുന്നതിന് താൽപര്യമില്ലായ്മ.
കുട്ടികളുടെ ശാരീരിക പരമായും ബുദ്ധിപരമായ വളർച്ചയും വളരെയധികം ബാധിക്കുന്നത് ആയിരിക്കും ഇങ്ങനെ തൈറോയ്ഡിന്റെ ഹോർമോൺ കുറയുമ്പോൾ സംഭവിക്കുന്നതിന് സാധ്യത കൂടുതലാണ്. മുതിർന്നവരിൽ ബാധിക്കുമ്പോൾ അതിന്റെ ലക്ഷണങ്ങൾ വേറെയായിരിക്കും അമിതമായ ശരീരഭാരം വർധിക്കുക. ഭക്ഷണം കഴിക്കുന്നത് കുറഞ്ഞാൽ പോലും ശരീരഭാരം വർദ്ധിക്കുന്നതായിരിക്കും. മുടികൊഴിച്ചിൽ അതുപോലെതന്നെ ആർത്തവ കാര്യങ്ങളിൽ.
വളരെയധികം പ്രശ്നങ്ങൾ നേരിടും. സ്ത്രീകളിൽ ആണെങ്കിൽ ആർത്തവസന്തമായി പ്രശ്നങ്ങൾ വർധിക്കുന്നതായിരിക്കും സ്കിന്നിൽ പ്രശ്നങ്ങളുണ്ടാകുന്നതായിരിക്കും കഴുത്തിൽ മുഴ പ്രത്യക്ഷപ്പെടുന്നത് ഇങ്ങനെയുള്ള പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ് ഹൈപ്പർ തൈറോയിഡിസത്തിൽ ഉണ്ടാവുക. ഇതിന്റെ കുറവുള്ളത് അതായത് ഇതിന്റെ ഹോർമോൺ കുറവ് പുറമെയിൽ നിന്ന് സപ്ലിമെന്റ് രൂപത്തിൽ നൽകാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.