ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് അപകട സാധ്യത വർദ്ധിപ്പിക്കും…

മധ്യവയസ്കരിലും ചെറുപ്പക്കാരിലും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠനവും ആയ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലതെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ട്. കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ.

ഉണ്ടാകുന്ന തീവ്രമായ വേദനയാണ് കാൽസ്യം യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ശേഖരമാണ് വൃക്കയിൽ കല്ലുകൾ ആയി രൂപപ്പെടുന്നത്. നിങ്ങളുടെ ശരീരത്തിലെ ചിലതരം ധാതുക്കൾ നിങ്ങളുടെ മൂത്രത്തിൽ അടിഞ്ഞു കൂടുമ്പോൾ ആണ് ബ്രിക്കയ്ക്കുള്ളിൽ ഇത്തരം കല്ലുകൾ രൂപം കൊള്ളുന്നത് വൃക്കയിലെ കല്ലുകളുടെ വലിപ്പം പലതരത്തിൽ ആയിരിക്കും മാത്രമല്ല അവയ്ക്ക് മൂത്രനാളിയിലെ മറ്റു ഭാഗങ്ങളിലേക്ക് പോലും കടക്കുവാൻ സാധിക്കുകയും.

ചെയ്യുന്നു. മിക്കപ്പോഴും കല്ലുകൾ മൂത്രനാളിലൂടെ സ്വയം പുറത്തേക്ക് കടന്നു പോകാറുണ്ട് എന്നാൽ ഈ കല്ലുകളുടെ വലിപ്പം മൂത്രനാളിലൂടെ കടക്കുന്നതിനേക്കാൾ വലുപ്പമേറിയതാണെങ്കിൽ ഇവയെ പുറത്തെത്തിക്കുവാൻ ശസ്ത്രക്രിയയുടെ സഹായം ആവശ്യമായി വരും. വൃക്കയിലെ കല്ലുണ്ടാകുന്നതിന്റെ ലക്ഷണങ്ങൾ പല ആളുകൾക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്.

പുറം വയറ് വശങ്ങൾ എന്നിവിടങ്ങളിലെ കഠിനമായ വേദനയാണ് ഒന്നാമത്തെ ലക്ഷണം. മൂത്രമൊഴിക്കുമ്പോൾ വേദനയോ അതുപോലെ പുകച്ചിലോ അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ് മൂത്രത്തിന് ചുവപ്പ് പിങ്ക് അല്ലെങ്കിൽ തവിട്ട് നിറം വരുന്നതും ഇതിന്റെ ഒരു ലക്ഷണമാണ്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുന്നു ഇതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *