മഹാവിഷ്ണു ഭഗവാന്റെ പൂർണാവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ് ഭഗവാൻ ഭഗവാനെ ആരാധിച്ചാൽ ഭഗവാന പ്രാർത്ഥിച്ചാൽ തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ ഭഗവാനും കാത്തു രക്ഷിക്കും എന്നുള്ളതാണ് ഭക്തരെ തന്റെ ആത്മാർത്ഥമായിട്ടുള്ള തനിക്ക് മനസ്സ് പൂർണമായും അർപ്പിച്ചിട്ടുള്ള ഭക്തനെ അല്ലെങ്കിൽ ഭഗവാൻ സഹായിക്കും ഭഗവാൻ രക്ഷിക്കും എന്നുള്ളതാണ്. പലപ്പോഴും പലർക്കും പ്രത്യക്ഷത്തിൽ വന്നവരെ ഭഗവാൻ സഹായങ്ങളും മരങ്ങളും.
ഒക്കെ നൽകിയിട്ടുണ്ട് എന്നുള്ളതാണ് പല രൂപത്തിൽ പല ഭാവത്തിൽ ചിലപ്പോൾ ശ്രീകൃഷ്ണ വേഷത്തിൽ തന്നെ പല ഭക്തർക്കും ദർശനവും സാമീപ്യവും നൽകിയിട്ടുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. അത്തരത്തിൽ അനുഭവമുണ്ടായിട്ടുള്ളവർ ഒത്തിരി പേരുണ്. നമുക്ക് മനസ്സങ്ങ് തളർന്നു പോകുന്ന സമയത്ത് നമ്മൾ ഒരുപാട് വിഷമിക്കുന്ന സമയത്ത് ചിലപ്പോൾ നമ്മുടെ ചുറ്റൂർ ആൾക്കൂട്ടത്തിൽ നടുവിൽ നിൽക്കുമ്പോൾ പോലും നമ്മൾ ഒറ്റപ്പെട്ടുപോകുന്ന ചില സന്ദർഭങ്ങളുണ്ട്.
അത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സമയത്ത് ജീവിതം തന്നെ തീർന്നു എന്ന് തോന്നിപ്പോകുന്ന സമയത്ത് വിഷമത്തിന്റെ നടുക്കടലിൽ നിൽക്കുന്ന സമയത്ത് നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട ഒരുനാമമുണ്ട്. ഇത് ചൊല്ലുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നമ്മുടെ അരികിൽ ഭഗവാൻ വന്നു നിൽക്കുന്നതായിട്ട് നമുക്ക് തോന്നും നമുക്ക് ഭഗവാൻ വന്നു സഹായിക്കുക തന്നെ ചെയ്യും എന്നുള്ളതാണ്.
അത്രത്തോളം വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനെപ്പറ്റി വർണ്ണിക്കാൻ തുടങ്ങി കഴിഞ്ഞാൽ ആയിരമല്ല ലക്ഷങ്ങൾ അല്ല കോടികൾ അല്ല അത്രത്തോളം വർണ്ണനകൾ നമുക്ക് വർണ്ണിക്കാൻ കഴിയും എന്നുള്ളതാണ്. ആയുധങ്ങളാൽ നിഗ്രഹിക്കാൻ കഴിയാത്തവൻ പഞ്ചഭൂതങ്ങളാൽ അളക്കാൻ കഴിയാത്തവൻ പഞ്ചേന്ദ്രിയങ്ങളാൽ ഉൾക്കൊള്ളാൻ കഴിയാത്തവൻ കുതന്ത്രങ്ങളാൽ അളക്കാൻ കഴിയാത്തവൻ ഭൂതപ്രശാശുക്കൾക്ക് അന്തകനായവൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.