പല ആളുകളും വളരെയധികം നിസ്സാരമായി കാണുന്ന ഒരു അവയവമാണ് ലിവർ. ഫാറ്റിലിവർ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ മറ്റ് അവയവങ്ങളിലേക്ക് ബാധിക്കുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്. സാറ്റി ലിവറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് കൈകാലുകൾ എല്ലാം സൂക്ഷിച്ചിരിക്കും വയർ മാത്രം വീർത്തിരിക്കുന്ന അവസ്ഥ ഉണ്ടാകും.നമ്മുടെ ചർമ്മത്തിലെ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ അത് മൂന്ന് അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകളെയാണ് സൂചിപ്പിക്കുന്നത് ഒന്ന് ലിവർ രണ്ടാംതായി കുടലിൽ മൂന്നാമത്തെയും തൈറോയ്ഡ്.
ലിവർ നല്ല രീതിയിൽ ഫംഗ്ഷൻ നടത്തുകയാണെങ്കിൽ ചർമ്മത്തിലെ ഇത്തരത്തിലുള്ള പാടുകൾ ഒന്നും ഉണ്ടാകുന്നതല്ല.ഉള്ളഫാറ്റി ലിവർ ഉള്ള ആളുകൾക്ക് സ്വന്തമായി ഡി ടോക്സിഫൈ ആയി ചെയ്യുന്നതിന് സാധിക്കാതെ വരുന്നു .അതായത് പ്രധാനപ്പെട്ട ധർമ്മം തന്നെ വിഷാംശങ്ങളെ ഇല്ലാതാക്കിയും നല്ല രീതിയിൽ സംരക്ഷിക്കുക എന്നതാണ്.ഈ ലിവറിന്റെ അകത്തുതന്നെ കൊഴുപ്പ് അടിഞ്ഞു കൂടുകയാണെങ്കിൽ ഇത് മറ്റുള്ള വിഷാംശങ്ങളെ.
പുറന്തള്ളുന്നതിനുള്ള കപ്പാസിറ്റി കുറയുന്നതിന് കാരണമാകുന്നതിനും അസുഖങ്ങൾ വരുന്നതിനും കാരണം ആവുകയും ചെയ്യും.ഏതു സന്ദർഭങ്ങളിലാണ് ലിബറിന്റെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് വെച്ചാൽ വയറു നല്ലതുപോലെ ചാടി വരിക.രണ്ടാമത്തെ മുഖത്ത് പാടുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.മൂന്നാമതായി പ്രമേഹം കൺട്രോൾ ചെയ്തില്ലെങ്കിൽ ഫാൻ ലിവർ പെട്ടെന്ന് തന്നെ ഉണ്ടാകുന്നതായിരിക്കും.
കൊളസ്ട്രോളിന്റെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ.സ്ത്രീകളിൽ ആണെങ്കിൽ ഫാറ്റ് ലിവർ ഉണ്ടെങ്കിൽ ഒന്ന് തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വർദ്ധിക്കും അല്ലെങ്കിലും ഉണ്ടാകുന്നതിന് ഒബിസിറ്റി സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.