അൾസർ, അസിഡിറ്റി പൂർണ്ണമായും ഇല്ലാതാക്കാം. | Remedies For Ulcer

ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട സംശയം തന്നെയാണ് എല്ലാ അസിഡിറ്റിയും അൾസർ ആയി മാറുന്നു എന്നത്. അതുപോലെ അൾസറിനെ എത്രകാലം ട്രീറ്റ്മെന്റ് എടുക്കാതിരുന്നാൽ മത്സരായി മാറും എന്ന്. അസിഡിറ്റി എപ്പോഴാണ് അൾസറായി മാറുന്നത് അതുപോലെഅഡ്രെറ്റി അൾസർ ആകുന്നതിനു മുൻപ് തന്നെ നമുക്ക് എങ്ങനെ തിരിച്ചറിയാൻ സാധിക്കും എന്നതിനെക്കുറിച്ചാണ് പറയുന്നത്.ആസിഡ് ചെയ്യുന്നത് ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു സംഭവം തന്നെയാണ് മിക്ക മലയാളികളും ഫേസ് ചെയ്യുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ആസിഡിറ്റി എന്നത്അസിഡിറ്റിയെ.

സംബന്ധിച്ചിടത്തോളം ഒരു പുളിച്ചുതികട്ടൽവരുന്ന അവസ്ഥയാണ്. ഇത്തരത്തിലുള്ള അസിഡിറ്റി നമ്മൾ ശ്രദ്ധിക്കാതെ നിസ്സാരമായി എടുക്കുമ്പോൾ ആണ് പലപ്പോഴും വയറിൽ ഉണ്ടാകുന്ന പുണ്ണിലേക്ക് മാറുന്നത്. ഇത് മാത്രമല്ല വേറെ പല കാരണങ്ങളും അൾസർ ഉണ്ടാകുന്നതിന് നയിച്ചേക്കാം. അതിലെ പ്രധാനപ്പെട്ട ഒന്നാണ് എച്ച് പൈലോറി എന്ന് പറയുന്ന ബാക്ടീരിയൽ ഇൻഫെക്ഷൻ ഉണ്ടാകുന്നത്. കൂടുതൽ അൾസറിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട വില്ലനായി മാറുന്നത്.

ഇതൊരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്.ഇത് വൃത്തിഹീനമായ ഫുഡ് മറ്റു കാര്യങ്ങൾ വൈറത്തുന്നതുമൂലം അതും അല്ലെങ്കിൽ കൂടുതലായി ആൽക്കഹോൾ കഴിക്കുന്നതിലൂടെ അതുപോലെപുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ള ആളുകളിലാണ് എച്ച് പൈലോറി ബാറ്റിലും ഉണ്ടാകുന്നതിനും അതിന്റെ അസ്വസ്ഥതകൾ കൂടുതൽ പ്രകടിപ്പിക്കുന്നതിനും കാണപ്പെടുന്നത്.അൾസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്ന് നെഞ്ചിരിച്ചിൽ തന്നെയാണ്.

അതുപോലെതന്നെ ഛർദ്ദിക്കാൻ വരുന്നത് ഇടയ്ക്കിടയ്ക്ക് ഛർദിക്കാൻ അനുഭവപ്പെടുന്നതും മത്സരം ഒരു പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഒന്നുതന്നെയാണ്. ഛർദിച്ചു കഴിഞ്ഞാൽ ആയിരിക്കും ആൾക്ക് ഒരു സുഖം ലഭിക്കുന്നത് അതുവരെ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നതും ആയിരിക്കും.ഭക്ഷണം കഴിക്കുന്നതിനുള്ള താല്പര്യം കുറവ്. ഇതാണ് അൾസറിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *