പനി ജലദോഷം ചുമ്മാ കഫംകെട്ട് അനുഭവിക്കുന്ന ഒത്തിരി ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ മലയാളികൾ കുറച്ചു മാസങ്ങളായി ഇത്തരം രോഗങ്ങൾക്ക് ഇടയിലാണ്. ആദ്യം ജലദോഷം വരും അത് പിന്നീട് പനിയായി മാറുകയും പിന്നീട് കഫക്കെട്ടായി മാറുകയും ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞ് റസ്റ്റ് എടുത്തതിനുശേഷം കുഞ്ഞുങ്ങൾ ആണെങ്കിൽ അവരെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം വീണ്ടും അവർക്ക് ഇത്തരത്തിലുള്ള അസ്വസ്ഥതകൾ വിട്ടുമാറാതെ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. പനി മാറി കഴിഞ്ഞാലും നല്ല തലവേദന ചുമ്മാ ക്ഷീണം എന്നിവ അനുഭവപ്പെടുന്നതിനുള്ള സാധ്യതയും.
വളരെയധികം കൂടുതലാണ്. പലപ്പോഴും കഫക്കെട്ട് കുട്ടികളിലാണ് കൂടുതലും കാണപ്പെടുന്നത് ഇത് നമ്മുടെ ചിലപ്പോൾ കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ മൂലവും അതുപോലെ നമ്മുടെ കുട്ടികളിൽ ഉണ്ടാകുന്ന രോഗപ്രതിരോധശേഷി കുറവും അതുപോലെ തന്നെ സ്കൂളിൽ പോകുന്ന കുട്ടികൾ ആണെങ്കിൽ രോഗം ഉള്ള കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് മൂലംഇതെല്ലാം ഇത്തരത്തിലുള്ള അസുഖങ്ങൾ വിട്ടുമാറാതെ ഇരിക്കുന്നതിന് കാരണമായിത്തീരുന്നുണ്ട്.
കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇന്ന് വളരെയധികമായി തന്നെ കാണപ്പെടുന്നു.കഫംകെട്ട് വരുന്നതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം നമ്മുടെ ഇടയിലുള്ള കാലാവസ്ഥ തന്നെയായിരിക്കും.കാലാവസ്ഥയിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ അസുഖങ്ങളെ വിടാതെ പിന്തുടരുന്നതിന് കാരണമാകുന്നു. ശ്വാസകോശത്തിൽ അലർജി വരുമ്പോഴാണ് നമുക്ക് കഫം കിട്ടും.
ചുമയും വിട്ടുമാറാതെ നിലനിൽക്കുന്നത്. അലർജിയല്ലാതെ വൈറൽ ഇൻഫെക്ഷൻസ് എന്നിവ മൂലം കഫം കെട്ടിവരുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലവും ഇത്തരത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടും. കഫംകെട്ട മാറുന്നതിന് നമുക്ക് വീട്ടിൽ തന്നെ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിക്കും ഒന്നാമതായി ആവി പിടിക്കുക എന്നത് തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…