ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം, വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഹൃദ്രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ക്രമക്കേതമായി വർദ്ധിച്ചു വരികയാണ്. താരതമേനെ വയസ്സ് കുറഞ്ഞവരിലാണ് വൃദ്ധരോഗം കൂടുതലായി ഇന്ന് കണ്ടുവരുന്നത്. ഇതിൽ ഹാർട്ടറ്റാക്ക് വളരെയധികം ആളുകളുടെ ജീവൻ കവർന്നെടുക്കുകയും ചെയ്യുന്ന ഒരു അസുഖമാണ് ഇത് വന്നു കഴിഞ്ഞാൽ എങ്ങനെ ചികിത്സിക്കാം അതിനേക്കാൾ ഉപരി ഹാർട്ടറ്റാക്ക് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നമ്മുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടഎന്ന് നോക്കാം.പ്രധാനമായും നെഞ്ചുവേദന തന്നെയാണ് ഹാർട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണം. നെഞ്ചുവേദന എന്ന് പറയുമെങ്കിലും നീ യഥാർത്ഥത്തിൽ ഒരു വേദനയല്ല.

   

ഇതൊരു അസോസ്യമാണ് അതായത് നെഞ്ചിൽ ഉണ്ടാകുന്ന അസ്വാസ്ഥ്യം എന്നാണ് കറക്റ്റ് ആയിട്ടുള്ള വാക്ക്. ഇത് ചില ആളുകൾക്ക് എരിച്ചിൽ അനുഭവപ്പെടുന്നത് പോലെ തോന്നും ചില ആളുകൾക്ക് കുളത്തി വലിക്കൽ പോലെ അനുഭവപ്പെടും ഇത് ഓരോ വ്യക്തിയെയും അനുസരിച്ച് ഓരോ അടയാളങ്ങൾ ആയിരിക്കും കാണിക്കുന്നത്. ഭൂരിഭാഗം ആളുകൾക്കും നെഞ്ചിന്റെ മധ്യഭാഗത്തായി വേദന അനുഭവപ്പെടുന്നതായിരിക്കും.

അതുപോലെ ചില ആളുകൾക്കുള്ള ഒരു തെറ്റിദ്ധാരണയാണ് നെഞ്ചിന്റെ വേദന എന്നത് ഇടതുവശത്ത് ഉണ്ടാകുന്ന വേദന ആണ് എന്ന് എന്നാൽ ഇതൊരു തെറ്റിദ്ധാരണയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് മധ്യഭാഗത്ത് ആയിരിക്കും അനുഭവപ്പെടുക. ചിലപ്പോൾ ഷോൾഡറിൽ മാത്രമായി വേദന അനുഭവപ്പെടാം. 16% ആളുകൾക്കും ഇത്തരത്തിൽ നെഞ്ചിൽ ഉണ്ടാകുന്ന വേദന കൈകളിലേക്ക് നീങ്ങുന്നത് ആയിരിക്കും.

എന്നാൽ ബാക്കിവരുന്ന 84% ആളുകൾക്കുംവേദനയുണ്ട് എന്നാൽ കൈകളിലേക്ക് പോയിട്ടില്ല എന്നതുകൊണ്ട് ഹാർട്ട് അറ്റാക്ക് അല്ല എന്ന് ഒരിക്കലും വിചാരിക്കരുത്. അതുപോലെതന്നെ ഹാർട്ട് മായി ബന്ധപ്പെട്ട എന്തെങ്കിലും അസുഖങ്ങൾ ഉണ്ടാകുമ്പോൾ വളരെയധികം വിയർപ്പ് അനുഭവപ്പെടുന്നതായിരിക്കും ഇത് ചിലപ്പോൾ ഏകദേശം 30% ആളുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *