കേരളത്തിൽ വ്യാപകമായി കറികളിൽ ഒക്കെ ഉപയോഗിക്കുന്ന പ്രത്യേകിച്ചും മീൻ കറിയിൽ ഉപയോഗിക്കുന്ന ഒന്നാണ് കുടംപുളി. ഇതിനെ പിണം പുളി മീൻ പുളി പുളി പിണ്ണാ പെരും പുളി തുടങ്ങി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്താണ് കുടംപുളി മീൻ കറി ചേർത്താലുള്ള രുചിയെ കുറിച്ച് മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല.
അതുകൊണ്ടുതന്നെയാണ് മറുനാട്ടിൽ പോകുമ്പോൾ പോലും കുടംപുളിയും കൂടെ കൊണ്ടുപോകുവാൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. മീൻ കറി വെക്കുമ്പോൾ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് കുടംപുളി ഇട്ടുവച്ച മീൻ കറി തന്നെയായിരിക്കും. .എന്നാൽ മീൻ കറിയിലെ താരം മാത്രമല്ല കുടപ്പുളി അതിനേക്കാൾ അപ്പുറം ഒരുപാട് ഔഷധഗുണങ്ങൾ ഇതിലുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടി.
ഉപയോഗിക്കാറുണ്ട് അതുപോലെ കഫം അതിസാരം വാദം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യുന്നതിനുള്ള ഔഷധങ്ങളിൽ കുടംപുളി ഉപയോഗിക്കാറുണ്ട്. ഒരു പ്രധാന ചേരുവ് തന്നെ കുടംപുളിയാണ്. കുടംപുളി കഷായം വാദത്തിനും ഗർഭാശയ രോഗങ്ങൾക്കുമുള്ള ഔഷധമാണ്.
ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം കുടംപുളി ആണെന്ന് പറയുന്നത് കേട്ടു. അതിനു പുറകെ ഒരുപാട് കുടംപുളിക്ക് പുറകെ പോവുകയുണ്ടായി ഇതിന്റെ ക്യാപ്ഷൻ രൂപത്തിലും ഇപ്പോൾ ഇത് മാർക്കറ്റിൽ എത്തുന്നുണ്ട്. കുത്തക മരുന്നു കമ്പനികൾ വിപണന സാധ്യതകൾ ഒക്കെ മനസ്സിലാക്കി മാർക്കറ്റിൽ വണ്ണം കുറയ്ക്കാനുള്ള ഇതിന്റെ ഗുളികകൾ പോലും ഇറക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.