നമ്മുടെ ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടുത്തുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക..

എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ് നമ്മുടെ സ്കിൻ ഇപ്പോഴും യൗവനത്തോട് കൂടി നിലനിർത്തുക എന്നതും അതായത് ചർമ്മത്തിലെ പ്രായാധിക്യത്തിന്റെ ലക്ഷണങ്ങളും ഇല്ലാതെ അതായത് ചുളിവുകളും ഒന്നുമില്ലാതെ യൗവനം നിലനിർത്തി ചർമ്മത്തെ കാത്തു പരിപാലിക്കുക എന്നത്.ചിലപ്പോൾ നമുക്ക് ചില വ്യക്തികളെ കണ്ടാൽ പ്രായത്തിനേക്കാൾ കൂടുതൽപ്രായം തോന്നുന്നതിനെ കാരണമാകുന്നതാണ് .

   

പ്രായം വളരെയധികം ചെറുതായിരിക്കും.പെട്ടെന്ന് വിശ്രമത്തിൽ ഉള്ള ആളുകളെ കണ്ടാൽ പെട്ടെന്ന് പ്രായം തോന്നിക്കുന്നതായിരിക്കും. ചർമം എപ്പോഴും തിളക്കത്തോടെ കൂടി നിലനിൽക്കുന്നതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. എന്തുകൊണ്ടാണ് നമ്മുടെ ജർമത്തിൽ പെട്ടെന്ന് തന്നെ ചുളുകൾ പ്രത്യക്ഷപ്പെടുന്നതും ചർമ്മത്തിന്റെ തേജസ് നഷ്ടപ്പെടുന്നതും എന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.

അത് പരിഹരിച്ചാൽ മാത്രമാണ് നമ്മുടെ ജർമ്മത്തിലെ യൗവനവും നിലനിർത്തുന്നതിനും ചർമ്മത്തിലെ പ്രായാധിക്യത്തിന് ലക്ഷണങ്ങൾ നേരത്തെ തന്നെ വരാതിരിക്കുന്നത് തടയാൻ സാധിക്കുകയുള്ളൂ. ഒന്നാമതായിട്ട് നമുക്കുണ്ടാകുന്ന എൻസൈറ്റി അതായത് അമിതമായ സ്ട്രെസ്സ് പോലെയുള്ളവർ ഉണ്ടാകുന്നത് നമ്മുടെ ചർമ്മത്തിൽ കൂടുതലും ചുളിവുകളും വരകളും പ്രത്യക്ഷപ്പെടുന്ന നഷ്ടപ്പെടുന്നതിനും കാരണമാകുന്നതായിരിക്കും. അതുപോലെതന്നെ ഉറക്ക കുറവുള്ള ആളുകളിലും.

ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അത് നമ്മുടെ കൺതടങ്ങളിൽ കറുപ്പ് ഉണ്ടാക്കുന്നതിനും അതുപോലെ തന്നെ നമ്മുടെ മുഖത്ത് ഒരു തെളിച്ചമില്ലാത്തത് പോലെ തേജസ് ഇല്ലാത്തതുപോലെ ഉണ്ടാകുന്നതിനും കാരണമാകും. അതുപോലെതന്നെ നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ചർമ്മത്തിന്റെയും ആരോഗ്യത്തെ വളരെയധികം സന്തോഷകരമായ ബാധിക്കുന്നതായിരിക്കും ധാരാളം ഭക്ഷണങ്ങൾ കഴിക്കുന്നത് കാരണമാകും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *