ഇന്നത്തെ ആളുകളിൽ കണ്ട ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക് ആസിഡ് മൂലമുള്ളത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ് ശരീരത്തിൽ വർദ്ധിക്കുന്നത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് മൂന്നിൽ രണ്ട് ഭാഗം മൂത്രത്തിലൂടെയും മൂന്നിൽ ഒരുഭാഗം.
മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്ക് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക്കാസിഡ് ശരീരത്തിലെ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ലുക്കീമിയ അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇത് സംഭവിക്കാം തൈറോയ്ഡിന്റെ പ്രവർത്തനം തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക പൊണ്ണത്തടി ഉപയോഗം ശരീരത്തിൽ നിന്നും.
അമിതമായി ജലം പുറത്തുപോവുക കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നീ കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം. രക്തത്തിലെ യൂറിക്കാസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർ യൂറിസിമിയ എന്നാണ് പറയുന്നത് യൂറിക്കാസിഡ് അളവ് രക്തത്തിൽ വർദ്ധിക്കുന്നത് യൂറിക്കാസിഡ് ക്രിസ്റ്റൽസ് ഉണ്ടാകുന്നതിന് കാരണമാകുന്നു ഇങ്ങനെ രൂപപ്പെടുന്ന.
ക്രിസ്റ്റലുകൾ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നതിനും ചില സന്ധികളിൽ ചുവന്ന നിറത്തോടുകൂടി തടിപ്പ് സൂചി കുത്തുന്നത് പോലെയുള്ള വേദന മരവിപ്പ് എന്നിവ ഉണ്ടാകുന്നതിനും കാരണമായി തീരുന്നുണ്ട്. ആർത്തവമുള്ള സ്ത്രീകളിലും യൂറിക്കാസിഡ് വിരാതെ നോക്കുന്നത് അവരെ ഹോർമോൺ ആണ് ഈ ഹോർമോണിനെ യൂറിക്കാസിഡ് മൂത്രത്തിലൂടെ പുറന്തള്ളാൻ ഉള്ള കഴിവുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.