ഒത്തിരി ആളുകൾ ബിപിക്കു മരുന്നു കഴിക്കുന്നവരാണ് ഇത് കഴിക്കുന്നത് മൂലം ഒത്തിരി സൈഡ് എഫക്ട് ഉണ്ടോ എന്നത് അറിയുന്നതിന് വളരെയധികം താല്പര്യമുള്ളവരാണ്.വരുന്നില്ല നമുക്ക് ബിപിഎ നിയന്ത്രിച്ചു നിർത്താൻ സാധിക്കുമോ.സാധാരണ ആളുകൾക്ക് ബിപിയെക്കാൾ പേടി ബിപി മാറുന്നതിനെ കഴിക്കുന്ന മരുന്നുകളെയാണ്.ബ്ലഡ് പ്രഷർ നോർമൽ റേറ്റ് നോക്കുമ്പോൾ അതുപോലെ കിടക്കുമ്പോഴും വ്യത്യസ്ഥങ്ങൾ ആയിരിക്കും അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷർ കണക്കിലെടുക്കുമ്പോൾ എപ്പോഴും കിടന്നിട്ടുള്ള ബ്ലഡ് പ്രഷർ ആയിരിക്കും ഒന്ന് കൂടുതൽ അനുയോജ്യം.
അത് പ്രധാനമായി രണ്ടുതരത്തിലാണ് ഒന്ന് സിസ്റ്റോളിക്കും ഒന്ന് ഡൈസ്റ്റോളിക്കും അതായത് നമ്മുടെ ഹൃദയം കൺട്രാക്ട് ചെയ്യുമ്പോഴുള്ള പ്രഷർ അതുപോലെതന്നെ റിലാക്സ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷറും. പല കാരണങ്ങൾ കൊണ്ടും ഈ ബ്ലഡ് പ്രഷർ ചിലപ്പോൾ കൂടി വരുന്നതിനുള്ള സാധ്യതയുണ്ട്. ഈ സിസ്റ്റോളിക് ബിപിയും ഡൈസ്റ്റോളിയും നിന്ന് കൂടി പോകുമ്പോൾ നമുക്ക് മരുന്നുകൾ ഉപയോഗിക്കേണ്ടതായി വരും.
എന്നാൽ മരുന്നുകൾ ഉപയോഗിക്കുന്നതിനു മുൻപ്അതിന്റെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ വരുത്തുക എന്നത് തന്നെയായിരിക്കും.അത് ശരിയായി വന്നില്ലെങ്കിൽ മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുക. കൃത്യമായ എന്നിട്ട് അത് കൃത്യമായി ഇടവേളകളിൽ ചെക്ക്ചെയ്യുകയും അതിന് വ്യത്യാസം വരുത്തുകയും ചെയ്യുകയാണ് ചെയ്യേണ്ടത്. പ്രായമായ ഏവരിയിൽ ആണെങ്കിൽ മരുന്ന് കഴിക്കുക തന്നെ വളരെയധികം.
അത്യാവശ്യമാണ് അവരാണെങ്കിലും മരുന്ന് എടുക്കാതിരിക്കുകയും അത് വളരെയധികം കോംപ്ലിക്കേഷനിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. ചെറുപ്പക്കാരിലാണ് ഇത്തരത്തിൽ ബിപി കൂടിയിരിക്കുന്നത് എങ്കിൽ അതിനെ നമുക്ക് ഒരു ചലഞ്ച് ഏറ്റെടുത്ത് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ നമുക്ക് കുറയ്ക്കാൻ സാധിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.