ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഒരു കാര്യവും ചെയ്യുന്നതിന് ഉഷാർ തോന്നുന്നില്ല വളരെയധികം ക്ഷീണം അനുഭവപ്പെടുക അതുപോലെതന്നെ സമാധാനംഎന്ത് ചെയ്തിട്ട് മനസ്സമാധാനം ലഭിക്കാത്ത ഒരു ഫീൽ ഉണ്ടാകുക എന്നതെല്ലാം ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒരു ബ്ലഡ് ടെസ്റ്റിലൂടെ മനസ്സിലാക്കാം എന്നാണ് പറയുന്നത് ഇതിന് പ്രധാനപ്പെട്ട കാരണമായി നിലനിൽക്കുന്നത് തൈറോയ്ഡ് ഹോർമോണുകൾ ഉണ്ടാകുന്ന വ്യതിയാനം തന്നെയാണ്. നമുക്ക് ഉണ്ടാകുന്ന പലതരത്തിലുള്ള ഡിപ്രഷനുകളും സങ്കടങ്ങൾക്കും കാരണം.
നമ്മുടെ ശരീരത്തിൽ വരുന്ന പല സിസ്റ്റം ആയിട്ടുള്ള അസുഖങ്ങൾക്കും കാരണമെന്ന് പറ എന്ത് ചില ഹോർമോഡി വ്യതിയാനങ്ങളാണ് എന്ന കാര്യം പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം. ഡിപ്രഷൻ സങ്കടം വരുന്നത് ഒരു തെറ്റായ കാര്യമായിട്ടാണ് ഇന്ന് ഒത്തിരി ആളുകൾ കണക്കിലാക്കുന്നത് എന്നാൽ ഇതൊരു രോഗാവസ്ഥയാണ് എന്ന് മനസ്സിലാക്കുന്നത് വളരെയധികം കുറവാണ്. മാത്രമല്ല ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വലിയൊരു വിപത്താണ്.
എന്ന് മനസ്സിലാക്കുന്നതാണ് ഇന്നത്തെ ആളുകൾ.തരത്തിലുള്ള ഡിപ്രഷൻ ഉണ്ടെങ്കിൽ പോലും മതങ്ങൾ വിശ്വസിക്കുന്ന ആരോടെങ്കിലും ഷെയർ ചെയ്യുന്നതായിരിക്കും ഏറ്റവും അനുയോജ്യമായിട്ടുള്ള കാര്യം.എത്ര പ്രശ്നവരുമായി പങ്കുവെച്ചതിനുശേഷം മാറുന്നില്ലെങ്കിൽ ഉടനെ തന്നെ ഒരു മനോരോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്. പൊതുവേ നമുക്ക് സന്തോഷം പകരുന്ന കാര്യങ്ങളിലേക്ക്.
നമുക്ക് സന്തോഷം ലഭിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ ഡിപ്രഷൻ ഉണ്ട് എന്ന് തന്നെ പറയാൻ സാധിക്കും. അതുപോലെതന്നെ ഒറ്റ കാര്യങ്ങളും ചെയ്യാൻ താല്പര്യം ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടെങ്കിലും അതുപോലെ എന്ത് ചെയ്താലും മതി അതുപോലെ എന്നെ ആർക്കും ഇഷ്ടമില്ല എന്ന് തോന്നൽ ഉണ്ടാകുന്നതും ഡിപ്രഷന്റെ ഭാഗമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.