നമ്മുടെ വൃക്ക മൂത്രസഞ്ചി ഇവ രണ്ടിനെയും കണക്ട് ചെയ്യുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും ഫോസ്ട്രേറ്റിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കല്ല് രൂപപ്പെടുന്നതാണ് മൂത്രക്കല്ല് അല്ലെങ്കിൽ കിഡ്നിയിൽ ഉണ്ടാകുന്ന കല്ലേ ഇന്ന് പൊതുവേ പറയപ്പെടുന്നത്. സാധാരണയായി മൂത്രക്കല്ല് എന്ന് പറയുന്ന കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാനപ്പെട്ട കാരണമാണ്. അതിനാൽ മൂത്രക്കല്ല് ഉണ്ടാക്കുന്ന വേദനകൾക്ക് പുറമെ കിഡ്നി രോഗങ്ങൾക്കും കാരണമാകും എന്നതിനാൽ ഇതിന്റെ സാധ്യത ഉള്ളവരും പാരമ്പര്യമായി ഉള്ളവരും ഇതുവരെ വരാതിരിക്കുന്നതിനും വന്നു കഴിഞ്ഞവർ അത്.
വളരെയധികം നിയന്ത്രിക്കുന്നതിനും ഇത്തരം കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. കിഡ്നിയിൽ ഉണ്ടാകുന്ന കല്ലിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചില ഒറ്റമൂലികൾ ഉണ്ട് അതുപോലെ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും എന്തെല്ലാമാണ് എന്ന് നോക്കാം. കിഡ്നി സ്റ്റോൺ എന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ഷുഗർ യൂറിക് ആസിഡ് അമിതവണ്ണം ജീവിതശൈലി ഫാസ്റ്റ് ഫുഡ് സംസ്കാരം മദ്യപാനം മരുന്നുകളുടെ അമിതമായ ഉപയോഗം.
എന്നിവയെല്ലാമാണ് അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഉള്ളവർ നിർബന്ധമായും അതിനെപ്പറ്റി കൂടുതൽ ബോധവാന്മാരാകേണ്ടതാണ്.സാധാരണയായി കിഡ്നിയിൽ ഉണ്ടാകുന്ന കല്ലിന്റെ ലക്ഷണമായി കണ്ടുവരുന്നത് കടുത്ത വേദനയാണ്.അതായത് അടിയിലേക്ക് ഇറങ്ങുന്ന ഊരയുടെ ബാക്ക് ഭാഗത്ത് നിന്ന് തുടങ്ങി അടിവയർ വരെ അതുപോലെ മൂത്രക്കൊടിയിലേക്ക് അല്ലെങ്കിൽ തുടയിലേക്ക് ഇറങ്ങുന്ന അതികഠിനമായി വേദനയാണ്.
അസഹ്യമായ വേദനയായിരിക്കും ഇത്തരത്തിൽ ഉണ്ടാകുമ്പോൾ അനുഭവപ്പെടു അതുപോലെതന്നെ മൂത്രത്തിൽ രക്തത്തിന്റെ അളവ് കാണപ്പെടുക മൂത്രമൊഴിക്കുന്നതിന് അതികഠിനമായ പ്രയാസം നേരിടുക ഇടയ്ക്കിടെ മൂത്രമൊഴിക്കുക എന്ന് തോന്നുക. എന്നാൽ മൂത്രമൊഴിക്കുമ്പോൾ വേണ്ടത്ര മൂത്രം പുറത്തു പോകാതിരിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.