എന്താണ് കൊളസ്ട്രോൾ എന്തുത്തരം സുഖങ്ങളും ആയാണ് കൊളസ്ട്രോൾ കൂടുതലും ബന്ധപ്പെട്ട് കിടക്കുന്നത് എന്ന് നമുക്ക് നോക്കാം. കൊളസ്ട്രോൾ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം. ഇന്ന് സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ എന്നത്. ഇന്ന് വളരെയധികം ആളുകളെ മറ്റെന്തെങ്കിലും ടെസ്റ്റുകൾ ചെയ്യുമ്പോൾ ആയിരിക്കും കൊളസ്ട്രോൾ അളവ് കൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പ്രമേഹ രോഗവുമായി കൊളസ്ട്രോളിന് വളരെയധികം അതുപോലെതന്നെ ഹൃദ്രോഗം സ്ട്രോക്ക് കാലിലേക്കുള്ള രക്ത.
അടഞ്ഞുപോകുന്ന സാഹചര്യംഅത് ചിലപ്പോൾ കാലു തന്നെ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് എത്തുന്നതിന് കാരണം ആവുകയും ചെയ്യുന്നു.ഇതിന് പ്രതിരോധിക്കുന്ന ചികിത്സാരീതിയിൽ എല്ലാം വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ് കൊളസ്ട്രോൾ കൊളസ്ട്രോളിന് ഇത്തരം കാര്യങ്ങളിൽ ഒരു വലിയ പങ്കു തന്നെയുണ്ട്.കൊളസ്ട്രോൾ ലെവലിൽ കൂടുന്നതിനേയും പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്.
പദാർത്ഥങ്ങളിൽ നിന്നുള്ള കൊളസ്ട്രോൾ രണ്ടാമതായി നമ്മുടെ ലിവറിൽ നിന്നുംഉണ്ടാകുന്ന കൊളസ്ട്രോളാണ്.വീണ്ടും തുച്ഛമായ കഴിച്ചാലും നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ ലിവർ ഉൽപാദിപ്പിക്കുന്ന ഒരു സാഹചര്യമുണ്ട്.പലപ്പോഴും കൊളസ്ട്രോള് താഴത്തെ ലെവൽ താഴത്തെ നിർത്തണമെങ്കിൽ ആഹാരത്തിൽ ക്രമീകരണം മാത്രമല്ലലിവറിൽ നിന്നും ഉണ്ടാകുന്ന കൊളസ്ട്രോളിന്റെ നിയന്ത്രണവും കൃത്യമായ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനെ സാധ്യമാകുകയുള്ളൂ.കൊളസ്ട്രോൾ എന്നുപറയുന്ന രക്തത്തിൽ അലിഞ്ഞുചേരുന്നു എന്നല്ല.
അതൊരു ലിവറിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഒന്നാണ്. ഇതിനെ രക്തത്തിൽ അലിഞ്ഞു ചേരുന്നതിനുള്ള കഴിവ്ഇല്ലാത്തതുകൊണ്ട് രക്തത്തിലൂടെ കൊണ്ടുപോകുന്ന ഒന്നാണ് ലിപ്പോ ബ്രൂട്ടീൻ. ചീത്ത കൊളസ്ട്രോൾ അഥവാ ലോ ഡെൻസിറ്റിലിപ്പോ പ്രോട്ടീൻ എൽഡിഎൽ എന്ന് പറയുന്ന എന്നതിലൂടെ സഞ്ചരിച്ചാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ പല രക്തദമനങ്ങളിലേക്കും മറ്റവയവങ്ങളിലേക്കും പോകുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.