ആളുകളിലും നമ്മൾ കണ്ടുവരുന്ന ക്ലിനിക്കിൽ വരുന്ന മിക്ക പേഷ്യൻസിൽ നമ്മൾ കണ്ടുവരുന്ന ഒരു കണ്ടീഷനാണ് വയറിലെ പുണ്ണ് എന്നു പറയുന്ന അവസ്ഥ വേദനാജനകമായ ഒരു അവസ്ഥയാണ് അൾസർ എന്ന് പറയുന്നത് വായിൽ ഒരു പുണ്ണ് വന്നാൽ നമുക്കറിയാം അത് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന്. ഇത് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് എരിച്ചിൽ പുകച്ചിൽ തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകൾ ഒരു പുണ്ണ് ഉണ്ടായാൽ തന്നെ നമ്മൾ അനുഭവിക്കാറുണ്ട്.
പക്ഷേ ഇത്തരം പുണ്ണ് ധാരാളമായി നമ്മുടെ വയറിനകത്ത് അല്ലെങ്കിൽ ആമാശയത്തിനകത്ത് വന്നാലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. അത്തരം രോഗികൾ വളരെ ബുദ്ധിമുട്ടിയാണ് നമ്മുടെ അടുത്ത ക്ലിനിക്കിൽ വരാറുള്ളത്. അത്തരക്കാർക്ക് വേണ്ടി ഒരു ഉപകാരപ്രദമായിട്ടുള്ള വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അപ്പോൾ എന്താണ് ഈ വയറിലെ അൾസർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നമുക്കറിയാം കയ്യിലോ അല്ലെങ്കില് ഒരു മുറിവ് ഉണ്ടായിക്കഴിഞ്ഞാൽ നമുക്ക് ആ ഭാഗം വെച്ച് പിന്നെ ഒരു പണിയെടുക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. ശക്തിമായ പുകച്ചിലുണ്ടാവും നീറ്റൽ ഉണ്ടാവും വെള്ളം കത്തിയാലും അല്ലെങ്കിൽ വേറെ എന്തെങ്കിലും പദാർത്ഥങ്ങൾ തട്ടിയാൽ ഒക്കെ നീറ്റലും പൊകച്ചിലും ഒക്കെ ഉണ്ടാവും ഇത് അവസ്ഥ തന്നെയാണ് നമ്മൾ ആമാശയത്തിനകത്തും നടക്കുന്നത്.
നമ്മുടെ ആമാശയത്തിനകത്ത് ധാരാളം ലേയേഴ്സ് ഉണ്ട് അല്ലെങ്കിൽ ഭിത്തികൾ ഉണ്ട്. അത് നോർമലി ആമാശയത്തിന് പ്രൊട്ടക്ട് ചെയ്യുന്ന ഭിത്തികൾ ആണ്. പിന്നെ ദഹനത്തിന് വേണ്ടിയിട്ടുള്ള ആസിഡ് അല്ലെങ്കിൽ എച്ച് സി എൽ സ്ട്രോങ്ങ് ആയിട്ടുള്ള എച്ച് സി എൽ നമ്മുടെ ആമാശയത്തിനകത്ത് ഉല്പാദിപ്പിക്കുന്നുണ്ട് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.