നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത്. നമ്മുടെ എല്ലാവരുടെയും വീട്ടിൽ ചൂൽ ഉണ്ടാവും എന്ന് പറയുമ്പോൾ നമ്മൾ എപ്പോഴും ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം മഹാലക്ഷ്മി ദേവിയായിട്ട് ബന്ധപ്പെടുത്തിയാണ് നമ്മൾ ചൂലിനെ പറയുന്നത്. ചൂല് നമ്മുടെ വീട്ടിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചു വേണം ഉപയോഗിക്കേണ്ടത്. ഉപയോഗിക്കുന്നതിനെക്കാളൊക്കെ ഉപരി ചൂല് വെക്കുന്നത്.
വളരെ ശ്രദ്ധിച്ചു വേണം എന്നുള്ളതാണ്. വാസ്തുപരമായിട്ട് ചൂലിന് കൃത്യമായിട്ടുള്ള സ്ഥാനമുണ്ട്. ആ സ്ഥാനത്ത് അല്ല ചൂല് വെച്ചിരിക്കുന്നത് അല്ലെങ്കിൽ ചൂല് വെക്കുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ വിപരീതമായുള്ള ഒരുപാട് ദോഷഫലങ്ങൾ വന്നുചേരാൻ ആയിട്ടുള്ള സാധ്യതയുണ്ട്. പലരും ചെയ്യുന്ന ഒരു തെറ്റ് പലപ്പോഴും വാസ്തുപരമായിട്ടുള്ള കാര്യങ്ങളൊക്കെ നമ്മൾ നോക്കുന്ന സമയത്ത് കാണാറുള്ള ഒരു തെറ്റ് എന്ന് പറയുന്നത് ഉപയോഗശേഷം.
ചൂല് കൊണ്ടുപോയി ഏതെങ്കിലും ഒരു മൂലയ്ക്ക് വയ്ക്കുക ഏതെങ്കിലും ഒരു എടുത്തു കൊണ്ട് പോയി വയ്ക്കുക ഏതെങ്കിലും ഒരു സ്ഥലത്ത് ഇട്ടേക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു വളരെ അലക്ഷ്യമായിട്ട് ജോലികൾ കൈകാര്യം ചെയ്യുന്ന ഒരു രീതി കാണാറുണ്ട് ഇത് വലിയ ദോഷമാണ്. ചൂല് ഇവിടെ പറയുന്ന ദിശയിൽ മാത്രമേ വീട്ടിൽ സൂക്ഷിക്കാൻ പാടുള്ളൂ അല്ലാതെ നിങ്ങൾ എവിടെ സൂക്ഷിച്ചാലും.
നിനക്ക് അതിന്റേതായ ദോഷഫലങ്ങൾ ഉണ്ടാകും എന്നുള്ളതാണ്. ചൂല് സൂക്ഷിക്കേണ്ട ഏറ്റവും കൃത്യമായിട്ടുള്ള ഇടം എന്നു പറയുന്നത് നിങ്ങളുടെ വീടിന്റെ വടക്ക് പടിഞ്ഞാറെ മൂലയാണ്. അതായത് വടക്കുഭാഗവും പടിഞ്ഞാറ് ഭാഗവും കൂടെ ചേരുന്ന ആ കോർണർ അഥവാ ആ മൂലയാണ് ചൂല് സൂക്ഷിക്കാൻ ആയിട്ടുള്ള അതിന്റെ വാസ്തുപ്രകാരമുള്ള യഥാർത്ഥ സ്ഥാനം എന്ന് പറയുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.