വീട്ടിൽ ഐശ്വര്യം വന്നു നിറയാൻ കിടിലൻ വഴി.

പേര് സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ഒരു സത്യമാണ് ലക്കി ബാംബൂ. സംഭവം ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബൂ മുള വർഗ്ഗത്തിൽ പെട്ട ചെടിയെല്ലാം എന്നതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സത്യമാണ് ഇത് കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്ന് മാത്രം പൂർണമായും വീടിന്റെ അകത്തളങ്ങൾക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണ്.

ഇത് 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ഈ സത്യം വളർത്താൻ ആരംഭിച്ചിരുന്നു. ചൈനീസ് വിശ്വാസപ്രകാരം പഞ്ചഭൂതങ്ങളുമായി ഇത് ബന്ധപ്പെട്ട് കിടക്കുന്നു.ജലം മരം തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പ് ആധാരമായ രണ്ട് ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബൂ അതിനാൽ ഇത് സംരക്ഷിക്കപ്പെടുമ്പോൾ ജലം മരം തുടങ്ങിയ പ്രകൃതി ശക്തികൾ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം.

ലക്കി ബാംബൂ വൃക്ഷത്തെയും ഇത് വെച്ചിട്ടുള്ള പാത്രത്തിലെ കല്ലുകൾ ഭൂമിയെയും ഇതിൽ ചുറ്റിയിട്ടുള്ള ചുവപ്പുനാട അഗ്നിയെയും നാടയിലോ പാത്രത്തിലോ വെച്ചിട്ടുള്ള ചൈനീസ് നാണയം ലോകത്തെയും പാത്രത്തിൽ നിറയ്ക്കുന്ന വെള്ളം ജലത്തെയും സൂചിപ്പിക്കുന്നു പ്രകൃതി ശക്തികളെ പ്രതിനിധീകരിക്കുന്ന ലക്കി ബാംബൂ പെട്ടെന്ന് തന്നെ ഐശ്വര്യവും ഭാഗ്യവും സമ്പത്തും നൽകുമെന്നാണ് വിശ്വാസം.

സാധാരണയായി ഒന്നു മുതൽ 10 വരെ എണ്ണത്തിലുള്ള ബാംബൂ തണ്ടുകളാണ് വയ്ക്കുന്നത് തണ്ടുകളുടെ എണ്ണം അനുസരിച്ച് ഫലം വ്യത്യസ്തമായിരിക്കും ഒരു തണ്ട് വളർച്ചയെ സൂചിപ്പിക്കുന്നതിനാൽ ബിസിനസ് ചെയ്യുന്നവർക്ക് ഇത് നല്ലതാണ് സാമ്പത്തിക പ്രണയ അഭിവൃദ്ധിക്ക് രണ്ടു തണ്ടുള്ള ലക്കി പാമ്പും ആണ് വെക്കേണ്ടത്. മനസ്സമാധാനവും ധനവും ആയുസ്സ് നിൽക്കുന്നവയാണ് മൂന്ന് കണ്ട ഉള്ളവ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *