എത്ര കരിപിടിച്ച പാത്രവും വെളുപ്പിക്കുവാൻ വളരെ എളുപ്പം.

നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന തുണികളിൽ ഉണ്ടാക്കുന്ന കറകളും അതുപോലെതന്നെ പാത്രങ്ങളിലും ഉണ്ടാകുന്ന കറകളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായകരമാകുന്ന ഒരു വീഡിയോ ആണ് ഇത്. യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് നല്ല രീതിയിൽ നമ്മുടെ പാത്രങ്ങളും അതുപോലെതന്നെ തുണികളും നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ ആയിട്ട് സാധിക്കുന്നു.

   

ഇത് എങ്ങനെയെന്ന് അറിയുന്നതിനായും അതുപോലെതന്നെ ഇതിനെ എന്തൊക്കെ സാധനങ്ങളാണ് ഉപയോഗിക്കുന്നത് എന്നും അറിയുന്നതിനും ആയി ഈ വീഡിയോ മുഴുവനായി കാണുക. നമ്മുടെ പാത്രങ്ങളിലെല്ലാം തന്നെ നമ്മൾ പാചകം ചെയ്യുന്ന സമയത്ത് അടിഭാഗങ്ങളിൽ കറുത്ത ഒരു നമ്മൾ കാണാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള കറകളയുവാൻ ആയിട്ട് നമുക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.

എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്നു. ഇതിനായി നമ്മൾ ചെയ്യേണ്ടത് നമ്മൾ ഉപയോഗിച്ച് നീര് എടുത്തിരിക്കുന്ന ചെറുനാരങ്ങയുടെ തോട് ഈ പാത്രത്തിലേക്ക് ഇടുകയും ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂൺ സോപ്പുപൊടി ഇടുകയും ഇതിലേക്ക് അല്പം വെള്ളം കൂടി ഒഴിച്ചുകൊണ്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുകയും ചെയ്യുക.

ഇങ്ങനെ തിളക്കുമ്പോൾ തന്നെ നമ്മുടെ പാത്രത്തിലുള്ള കരി എല്ലാം തന്നെ ഇളകി ഇതിലേക്ക് പിടിക്കുകയും അതോടൊപ്പം തന്നെ നമ്മൾ ഇതിലേക്ക് ഒരു സ്ക്രബ്ബർ ഉപയോഗിച്ചുകൊണ്ട് നല്ല രീതിയിൽ ഒന്ന് ഉരച്ചെടുക്കുകയും ചെയ്തു കഴിഞ്ഞാൽ പാത്രം നല്ല രീതിയിൽ വെളുത്തിരിക്കുന്നത് നമുക്ക് കാണുവാനായിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ മുഴുവനായി കാണുക.