പറ്റയും എലിയും ഇനി നമ്മുടെ വീട്ടിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല ഇങ്ങനെ ചെയ്താൽ.

പലപ്പോഴും നമ്മുടെ വീടുകളിൽ എലിയും പാറ്റയെയും എല്ലാം തന്നെ നമ്മൾ കാണാറുണ്ട് എന്നാൽ ഇതിനെ വീട്ടിൽ നിന്ന് ഇതിനെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗ്ഗങ്ങളും നമ്മൾ സ്വീകരിക്കാറുണ്ട് എന്നാൽ ഇതൊന്നും വേണ്ടത്ര ഫലവത്ത് ആകാറില്ല എന്നാൽ വളരെയധികം ഫലവത്താകുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് നമുക്ക് നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട്.

   

നമ്മുടെ വീട്ടിലുള്ള എലികളെയും അതുപോലെതന്നെ പാറ്റകളെയും നമുക്ക് ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കുന്നു പലപ്പോഴും പാറ്റകൾ നമ്മുടെ വാഷിംഗ് ബെയ്സൺ ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്നതായിട്ട് നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ നമ്മൾ അതിനെ പിടിക്കാൻ നോക്കി കഴിഞ്ഞാൽ അത് അതിന്റെ ഉള്ളിലേക്ക് തന്നെ തിരിച്ചു പോകുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഇങ്ങനെ വരുന്ന പാറ്റകളെ നമുക്ക് ഒഴിവാക്കാൻ ആയിട്ട് നമുക്ക് യാതൊരുവിധ മാർഗവും.

ഇല്ലാതിരിക്കുന്ന സമയത്താണ് ഈ മാർഗം നമുക്ക് പരീക്ഷിക്കാവുന്നതാണ് ഇതിനായി നമ്മൾ ചെയ്യേണ്ടത് എന്താണെന്നും ഇതിനെ എന്തെല്ലാം സാധനങ്ങൾ ആണ് ഉപയോഗിക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു ഇത് എന്താണെന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും ചെയ്യുക പലപ്പോഴും.

നമ്മുടെ വീടുകളിൽ നമ്മൾ ചന്ദനത്തിരി ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ ചന്ദനത്തിരി ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള എലികളെയും പാറ്റകളെയും ഒഴിവാക്കുവാൻ ആയിട്ട് സാധിക്കുന്ന രീതിയിലുള്ള ഒരു മാർഗ്ഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ആൽബം ചന്ദനത്തിരി നല്ല രീതിയിൽ പൊടിച്ചെടുക്കുക ഇതിലേക്ക് കർപ്പൂരം കൂടി മിക്സ് ചെയ്തതിനുശേഷം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് വീഡിയോ മുഴുവനായി കാണുക.