ഈ ആറ് അടുക്കള രഹസ്യം ശ്രദ്ധിച്ചാൽ വീട് ഐശ്വര്യപൂർണ്ണമാകും.

വാസ്തുപ്രകാരം നമ്മുടെ വീടിന്റെ അടുക്കളയിൽ ചെയ്യേണ്ട ആറു കാര്യങ്ങളെപ്പറ്റിയാണ് ഇന്ന് പറയുന്നത്. ഈ ആറ് കാര്യങ്ങൾ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ പാലിച്ചു കഴിഞ്ഞാൽ ഉറപ്പായിട്ടും പറയുന്നു നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും ഉണ്ടാകും. ഒരുപാട് കോടീശ്വരന്മാരായിട്ടുള്ള വ്യക്തികളുടെയൊക്കെ വീടുകളിൽ നോക്കാവുന്ന ഉണ്ടെങ്കിൽ ഈ ആറ് കാര്യങ്ങൾ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പാലിക്കപ്പെട്ടിട്ടുണ്ടാകും ഈ ഒരു കൃത്യമായിട്ട് വീട്ടിലെ ചെയ്യുന്നുണ്ടാകും.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആ വീടിന്റെ അടുക്കള എന്ന് പറയുന്നത് ആ വീട്ടിലേക്ക് വേണ്ട സകല ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന സകല ഈശ്വരാധീനവും നൽകപ്പെടുന്ന ഏറ്റവും ദൈവാധീനം നിറഞ്ഞ ഒരു സ്ഥലം എന്ന് പറയുന്നത് അടുക്കള തന്നെയാണ്.ഏതാണ്ട് പൂജാമുറിക്ക് തുല്യമായിട്ട് നമ്മൾ കരുതേണ്ട പൂജാമുറിക്ക് തുല്യമായി നമ്മൾ കാണേണ്ട സ്ഥാനംഅന്നപൂർണേശ്വരി ദേവിയും മഹാലക്ഷ്മി ദേവിയും.

സകല ദേവീ ദേവന്മാരും പല രൂപത്തിൽ കുടികൊള്ളുന്ന ഇടമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത്.അതുകൊണ്ടാണ് വാസ്തുവിൽ അടുക്കളയ്ക്ക് ഏറ്റവും പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത്. ആ ആറ് കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് അടുപ്പും ആയിട്ട് ബന്ധപ്പെട്ട് ആണ്. അതായത് നമ്മുടെ എല്ലാവരുടെയും വീട്ടിൽ അടുപ്പുണ്ട് അടുപ്പ് എന്ന് പറയുമ്പോൾ.

പല രൂപത്തിൽ ആയിരിക്കും ഗ്യാസ് അടുപ്പ് ആയിരിക്കും അല്ലെങ്കിൽ വിറകടുപ്പ് ആയിരിക്കും അല്ലെങ്കിൽ മറ്റു പല രീതിയിലുള്ള അടുപ്പുകൾ ആയിരിക്കും ഏത് അടുപ്പമായിക്കൊള്ളട്ടെ നിങ്ങൾ പാചകം ചെയ്യാൻ നിൽക്കുന്നത് കിഴക്കോട്ട് തിരിഞ്ഞ് അല്ലെങ്കിൽ വടക്കോട്ട് തിരിഞ്ഞ്. കിഴക്കോട്ട് തിരിഞ്ഞു നിൽക്കാൻ പറ്റിയില്ലെങ്കിൽ മാത്രം വടക്കോട്ട് തിരിഞ്ഞുനിൽക്കുന്ന രീതിയിൽ ആയിരിക്കണം. ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ കാണുക.