വളരെ എളുപ്പത്തിൽ കിച്ചൻ ടവലുകൾ വൃത്തിയാക്കാം.

കിച്ചനിൽ നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ചെളിയും അഴുക്കുകളും പിടിക്കുന്നതാണ് എന്നാൽ ഇത് പെട്ടെന്ന് തന്നെ കഴുകിയെടുക്കുന്നത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് പ്രത്യേകിച്ച് നമ്മൾ കൈകാര്യം ചെയ്യുന്ന കിച്ചൻ ടവലുകൾ കിച്ചൻ ടവലുകൾ ക്ലീൻ ചെയ്യുന്നതിനു വേണ്ടിയുള്ള നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

   

ധാരാളം അഴുക്കുകൾ പിടിച്ചിട്ടുണ്ടാകും ഇത് സാധാരണ തുണികൾ അലക്കുന്ന രീതിയിൽ അലക്കി കഴിഞ്ഞാൽ ഇതിനുള്ള അഴുക്കുകൾ പോകുവാൻ ആയിട്ട് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യമാണ്. വളരെയധികം അഴുക്കു പിടിച്ചിട്ടുള്ള കിച്ചൻ ടവലുകൾ ക്ലീൻ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു അടിപൊളി മാർഗ്ഗമാണ് ഈ വീഡിയോയുടെ പറയുന്നത്.

ടവലുകൾ മുങ്ങുന്ന രീതിയിലുള്ള വെള്ളം ഒരു പാത്രത്തിലേക്ക് എടുക്കുക ഇതിലേക്ക് അല്പം സോപ്പുപൊടി മിക്സ് ചെയ്യുക ഇതിലേക്ക് അല്പം ഉപ്പ് ചേർക്കുക കല്ലുപ്പ് ആണെങ്കിലും കുഴപ്പമില്ല അല്ലെങ്കിൽ പൊടിയുപ്പ് ആണെങ്കിലും കുഴപ്പമില്ല ഇതിലേക്ക് കഴുകേണ്ട തവലുകൾ മുക്കിവയ്ക്കുക.ഈ തുണി മുക്കിയ വെള്ളവും കൂടി സ്റ്റൗവിൽ വച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക ടൗണുകൾ വെള്ളത്തിൽ പൊന്തി കിടക്കാതെ.

താഴ്ത്തി വയ്ക്കാവുന്ന രീതിയിൽ ഇടയ്ക്ക് മുക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. ഈ വെള്ളം നല്ലതുപോലെ തിളയ്ക്കുവാനായിട്ട് അനുവദിക്കുക ഇപ്പോൾ നമുക്ക് ഇതിലേക്ക് കാണുവാൻ ആയിട്ട് സാധിക്കും തുണികളിൽ നിന്നുള്ള അഴുക്കുകൾ ഇളകി വെള്ളത്തിൽ കലരുന്നത് രണ്ടോ മൂന്നോ മിനിറ്റ് നേരമെങ്കിലും ഇത് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. നല്ലതുപോലെ തിളപ്പിച്ച് ആറിയതിനു ശേഷം തുണികൾ എടുത്തു നല്ലതുപോലെ കഴുകി ഉണക്കി ഉപയോഗിക്കുക.