വാസ്തുപ്രകാരം വീടിന്റെ ഏത് ഭാഗത്താണ് കറിവെപ്പ് നട്ടുവളർത്തേണ്ടത്…😱

നമ്മളെല്ലാവരും ഒരുപാട് ആഗ്രഹിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു വീട്ടിൽ വളർത്തുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത് ഒരു വീട് ആയിക്കഴിഞ്ഞാൽ ഒരു മൂടലും കറിവേപ്പില എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് നമുക്ക് ആഗ്രഹിക്കുന്ന രീതിയിൽ വളർന്ന് കിട്ടാറില്ല ഈശ്വരാധീനമുള്ള മണ്ണിൽ മാത്രം വളരുന്ന ദൈവാധീനമുള്ള വ്യക്തികൾ താമസിക്കുന്ന വീട്ടിൽ തഴച്ചു വളരുന്ന ഒരു ചെടിയാണ് കറിവേപ്പില എന്ന് പറയുന്നത്.

   

ഒരുപാട് ഔഷധമൂല്യങ്ങൾ ഉള്ള ഒരുപാട് ഈശ്വര ചൈതന്യമുള്ള ഒരു വൃക്ഷമാണ് കറിവേപ്പില എന്നു പറയുന്നത് മഹാലക്ഷ്മി ദേവി ആയിരിക്കുന്ന വീടുകളിൽ വളരുന്ന ഏറ്റവും നല്ല ഒരു സത്യമാണ് കറിവേപ്പില എന്ന് പറയുന്നത്. എന്നാൽ ഈ കറിവേപ്പില നമ്മളുടെ വീടിന്റെ ചില ഭാഗങ്ങളിൽ വളരുന്നത് ചില സ്ഥാനങ്ങളിൽ വളരുന്നത് വാസ്തുപരമായി വലിയ ദോഷമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

വീടിന്റെ ഞാനീ പറയുന്നത് എന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് വീട്ടമ്മമാർക്ക് വലിയ ദോഷമാണ് എന്നുള്ളതാണ്. പറയാൻ ഉദ്ദേശിക്കുന്നത് ഏതൊക്കെയാണ് ആ സ്ഥാനങ്ങൾ കറിവേപ്പില നമ്മൾ ശ്രദ്ധിക്കേണ്ട അല്ലെങ്കിൽ അതിന്റെ പരിപാലനത്തിൽ നമ്മൾ സൂക്ഷിക്കേണ്ട ചില ദൈവീകമായിട്ടുള്ള കാര്യങ്ങളെപ്പറ്റിയാണ്.നമുക്ക് മനസ്സിലാക്കാം കറിവേപ്പില വളർത്താൻ ആയിട്ട്.

ഏറ്റവും നല്ല സ്ഥാനം ഏത് ഒരുപാട് പേർക്കുള്ള ഒരു സംശയം വളർത്തുന്നത് ആ വീടിന് ഏറ്റവും ഐശ്വര്യം കൊണ്ടുവരുന്ന സ്ഥാനങ്ങളാണ് ആ രണ്ട് എന്ന് പറയുന്നത് ഒന്നാമത്തെ വീടിന്റെ പടിഞ്ഞാറ് ഭാഗമാണ് വീടിന്റെ പടിഞ്ഞാറുവശത്ത് വീട്ടിൽ നിന്ന് ഒരു നാല് സ്റ്റെപ്പ് വെച്ചാൽ എത്ര അകലം ആണോ അകലം കഴിഞ്ഞ് എവിടെ വേണമെങ്കിലും വളർത്താവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.