ബാത്റൂമിലെ ചീത്ത മണമില്ലാത്ത നല്ല സുഗന്ധം പരത്തുന്നതിന്…

വീട് വൃത്തിയാക്കുന്നതിൽ വളരെയധികം പ്രാധാന്യം നൽകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ വളരെ അധികം ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് നമ്മുടെ ബാത്റൂമുകളിൽ ഉണ്ടാകുന്ന ദുർഗന്ധം. ബാത്റൂമുകളിൽ നിന്നും ദുർഗന്ധം വമിക്കുന്നത് പലപ്പോഴും നമ്മുടെവൃത്തിയാക്കലിനെ അർത്ഥം ലഭിക്കാതെ പോകുന്നതിന് കാരണമാകുന്നു എത്ര വൃത്തിയോടെ ഇരുന്നാലും.

   

ബാത്റൂമിൽ നിന്ന് ഉണ്ടാകുന്ന ചീത്ത മണം മൂലം വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നവർ അധികമാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിലെ സുഗന്ധം അല്ലെങ്കിൽ ജീവിതമില്ലാത്ത നല്ല സുഗന്ധം പരത്തുന്നതിനും ബാത്റൂം എപ്പോഴും നല്ല വൃത്തിയോട് കൂടെ നിലനിർത്തുന്നതും സാധിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് വീട്ടിൽ തന്നെ ഈ മാർഗം സ്വീകരിച്ചു നോക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ വീട്ടിൽ വച്ച് തന്നെ നമുക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. ബാത്റൂമിലെ നല്ല മഠം ലഭിക്കുന്നതിന് വേണ്ടി ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ അത്തരം ഉൽപ്പന്നങ്ങൾ സ്വീകരിക്കാതെ തന്നെ വളരെ നല്ല രീതിയിൽ നമുക്ക് ബാത്റൂമിൽ നല്ല മണം ഉണ്ടാകുന്നതിനും നല്ല ക്ലീനാ ഇന്നലെ നിർത്തുന്നതിനും സാധിക്കുന്ന.

ഒരു കിടിലൻ എളുപ്പം മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത് തയ്യാറാക്കുന്നതിന് നമ്മുടെ വീട്ടിലുള്ള നാരങ്ങയും അല്പം കർപ്പൂരം മാത്രമാണ് ആവശ്യമുള്ളത് നാരങ്ങ നീര് എടുക്കുക അത് നല്ലതുപോലെ ഒന്ന് കുറുക്കിയെടുത്തതിനുശേഷം അതിലേക്ക് കർപ്പൂരം ചേർത്ത് മിക്സ് ബാത്റൂമിൽ ഒരു ചെറിയ പെയിലായി സൂക്ഷിക്കുക ഇത് ബാത്റൂമിൽ നല്ല സുഗന്ധം പകരുന്നതിന് സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.