നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഐശ്വര്യങ്ങളും ആയി മറ്റൊരു മകരസംക്രാന്തി കൂടി കടന്നു വരികയാണ്. നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം അത് മകനെ വിളക്കാണ് അത് മകനെ പൊങ്കൽ ആണ് ഭാരതത്തിൽ ഉടനീളം മകരസംക്രാന്തിയായി ആഘോഷിക്കപ്പെടുന്ന ഏറ്റവും ശുഭകരം ആയിട്ടുള്ള മകരമൊന്ന് നമ്മളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ് ഈ വർഷത്തെ മകരം എത്തിയിരിക്കുന്നു.
വരുന്ന തിങ്കളാഴ്ചയാണ് അതായത് ജനുവരി പതിനഞ്ചാം തീയതിയാണ് മകരസംക്രാന്തി നടക്കാൻ പോകുന്നത്. ഈയൊരു മകരസംക്രാന്തിക്ക് മുമ്പായിട്ട് നമ്മളുടെ വീട്ടിൽ നിന്ന് ചില കാര്യങ്ങൾ നാം ഒഴിവാക്കണം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ വച്ചിരിക്കുന്നത് പ്രത്യേകിച്ച് നമ്മുടെ വീടിന്റെ അടുക്കളയിൽ ഇരിക്കുന്നത് വളരെ ദോഷകരമാണ് ഈ ഒരു ശുഭദിവസത്തേക്ക് നമ്മൾ കാലെടുത്തുവെക്കുന്ന സമയത്ത്.
തീർച്ചയായിട്ടും ഇത്തരത്തിലുള്ള നെഗറ്റീവ് എനർജി നൽകുന്ന ഈ കാര്യങ്ങളൊക്കെ വീട്ടിൽനിന്ന് കളയണം വീട്ടിൽ നിന്ന് ഒഴിവാക്കണമെന്നുള്ളതാണ്. മകരസംക്രാന്തി മകരവിളക്ക് മകരപ്പൊങ്കൽ എല്ലാം ചേർന്ന് വരുന്ന ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് മകരം ഒന്നാം തീയതി എന്ന് പറയുന്നത് ദേവി പ്രീതിക്ക് ഏറ്റവും ഉത്തമമായുള്ള മാസം ശിവപ്രീതിക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള മാസം അതുപോലെ തന്നെ അയ്യപ്പ പ്രീതി ശാസ്താവിന്റെ അനുഗ്രഹത്തിന്.
ഏറ്റവും ഉചിതമായിട്ടുള്ള ദിവസം അങ്ങനെ എല്ലാംകൊണ്ടും സർവ ഐശ്വര്യത്തിന്റെ ദിവസമാണ് മകരം ഒന്നാം തീയതി എന്ന് പറയുന്നത്. മകരമാസം പിറക്കുന്നതിനു മുമ്പ് ഈയൊരു സംക്രാന്തിക്ക് മുമ്പ് നമ്മുടെ വീട്ടിൽ നിന്ന് ഞാനീ പറയുന്ന വസ്തുക്കൾ ഒക്കെ നിങ്ങൾ ഒഴിവാക്കണം കളയണം എന്നുള്ളതാണ് ഒന്നാമത്തേത് എന്ന് പറയുന്നത് നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ കാണി പാത്രങ്ങൾ ഏതിരുന്നാലും ഒന്നുകിൽ അത് ഉപേക്ഷിക്കുക അതല്ല എന്നുണ്ടെങ്കിൽ അതിന് അകത്ത് കാര്യങ്ങൾ ഇട്ട് അത് നിറച്ചു വയ്ക്കുക എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..