ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട നിക്കാണ് കന്നിമൂല എന്ന് പറയുന്നത്. കാര്യങ്ങൾ നിങ്ങളുടെ വീടിന്റെ കന്നിമൂലയ്ക്ക് വന്നാൽ അത് വലിയ ദോഷമായിട്ട് വരും വലിയ അപകടമായിട്ട് വരും അതേസമയം മറ്റു ചില കാര്യങ്ങൾ ഞാൻ പറയുന്നതുപോലെ വന്നാൽ അത് ഏറ്റവും ശുഭകരവും ആണ് എന്തൊക്കെയാണ് വീടിന്റെ കന്നിമൂലയ്ക്ക് വരാൻ പാടില്ലാത്തത് എന്തൊക്കെയാണ് വീടിന്റെ കന്നിമൂലയ്ക്ക്.
വന്നാൽ ഏറ്റവും ശ്രേഷ്ഠമായത്. ആദ്യമായിട്ട് മനസ്സിലാക്കാം വീടിന്റെ കന്നിമൂല എന്നു പറയുന്നത് ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള ഒരു നിക്കാണ്. വാസ്തുപ്രകാരം അഷ്ടദിക്കുകളാണ് നമുക്കുള്ളത് അതായത് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് പ്രധാന ദിക്റുകൾ കൂടാതെ നാലു മൂലകൾ വടക്കു കിഴക്കേ മൂല വടക്ക് പടിഞ്ഞാറേ മൂല തെക്ക് കിഴക്കേ മൂല തെക്ക് പടിഞ്ഞാറേ മൂല ഇങ്ങനെ നാല് നാല്.
എട്ട് ദിക്കുകൾ അഷ്ടകൾ എന്നാണ് വാസ്തുവിൽ നമ്മൾ ഈ ദിക്കുകളെ പറയുന്നത്. ഈ അഷ്ട ദിക്കുകളിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള ദിക്ക് അത് വീടിന്റെ തെക്ക് പടിഞ്ഞാറെ മൂല അഥവാ കന്നിമൂല ആകുന്നു മറ്റൊരു പ്രത്യേകത കൂടിയുണ്ട് ബാക്കി ഏഴു ദിക്കുകളുടെയും അധിപൻ എന്ന് പറയുന്നത് ദേവന്മാരാണ്.
എന്നാൽ ഈ പറയുന്ന കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറെ മൂലയുടെ അധിപൻ എന്ന് പറയുന്നത് അസുരനാണ് ഈ പറയുന്ന തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത് വീടിന്റെ കന്നിമൂല അഥവാ ശരിയായ രീതിയിൽ അല്ല നിങ്ങൾ സൂക്ഷിക്കുന്നത് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് കടബാധ്യതകൾ പെരുകാൻ ഉള്ള സാധ്യത ഏറ്റവും കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.