സ്കൂൾ ബാഗുകൾ പുതുപുത്തൻ ആക്കി മാറ്റാം ഇങ്ങനെ ചെയ്താൽ.

ക്ലീനിങ് ഒരുപാട് പിടിച്ച പണി തന്നെയാണ് അതുകൊണ്ടുതന്നെ നമുക്ക് എങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ തന്നെ എങ്ങനെ ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ച് വളരെയധികം ആളുകൾ അന്വേഷിച്ചു നടക്കുന്നുണ്ട് അവർക്കെല്ലാം തന്നെ വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യം തന്നെയാണ് ഇത് പലപ്പോഴും നമ്മുടെ വീടുകളിൽ ഉള്ള ബാഗുകൾ എല്ലാം തന്നെ നമ്മൾ ചെളിയായി കഴിഞ്ഞാൽ നമുക്ക് അത് ഉപയോഗിക്കുവാൻ.

   

ആയിട്ട് വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിലുള്ള കുട്ടികൾ സ്കൂളിലേക്ക് പോകുമ്പോൾ അവർ ബാഗുകൾ ചെടിയാക്കി കൊണ്ടുവരുന്ന സമയത്ത് നമുക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ് അത് ക്ലീൻ ചെയ്യുവാനായിട്ട് വളരെയധികം ബുദ്ധിമുട്ട് നമുക്ക് ഉണ്ടാകാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരത്തിലുള്ള ബാഗുകൾ ഒന്ന് ക്ലീൻ ചെയ്ത് നമുക്ക് ഉപയോഗിക്കുവാൻ ആയിട്ട് സാധിക്കുന്നു.

പലപ്പോഴും നമ്മൾ സ്കൂൾ തുറക്കുന്ന സമയം ആകുമ്പോൾ നമ്മൾ ബാഗുകൾ വാങ്ങുവാനായിട്ട് ശ്രമിക്കും എന്നാൽ നമ്മുടെ പഴയ ബാഗുകൾ ഒന്ന് ക്ലീൻ ചെയ്തു കഴിഞ്ഞാൽ പുതിയ ബാഗിനെ നല്ല ഭംഗിയായി ഇരിക്കുന്നത് നമുക്ക് കാണുമ്പോൾ വളരെ വിഷമം ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ് അതുകൊണ്ടുതന്നെ നമ്മൾ ആദ്യം തന്നെ നമ്മുടെ പഴയ ബാഗുകൾ.

ഒന്ന് ക്ലീൻ ചെയ്യുവാനായിട്ട് ശ്രമിക്കുക ഇതിനായി നമ്മൾ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കുവാനായിട്ട് സാധിക്കുന്നു അല്പം ബേക്കിംഗ് സോഡയും ലിക്വിഡ് ഡിറ്റർജെന്റും കൂടി മിക്സ് ചെയ്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ നമ്മുടെ ക്ലീൻ ചെയ്യാനായിട്ട് സാധിക്കുന്ന കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.