ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകുന്നതിന് കർക്കിടകം ഒന്നിനുമുമ്പ് ചെയ്യേണ്ട ഈ ഒരു കാര്യം അറിയാതിരിക്കല്ലേ.

മലയാള മാസങ്ങളിൽ വച്ച് തന്നെ ഒരു പുണ്യമാസമാണ് കർക്കിടക മാസം. ജീവിതത്തിലെ സകല ദുഃഖങ്ങളും തീരുന്നതിനു വേണ്ടി ഈശ്വരനെ അധികമായി വിളിച്ചപേക്ഷിക്കുന്ന ഒരു മാസമാണ് കർക്കിടക മാസം. മലയാള മാസത്തിലെ അവസാന മാസമായ ഈ കർക്കിടകമാസം സന്ധ്യാസമയങ്ങളിൽ ഏറ്റവുമധികം കേൾക്കാൻ സാധിക്കുന്ന ഒന്നാണ് രാമായണ പാരായണങ്ങൾ. രാമായണത്തിലെ ഓരോ അധ്യായങ്ങളും വീട്ടിലുള്ളവർ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിച്ച് ഇരുന്ന് ജപിക്കുന്നു.

അതിനാൽ തന്നെ ഓരോ കർക്കിടക മാസത്തിലും ഓരോ വീട്ടിലും ദേവികത തങ്ങിനിൽക്കുന്നതായി കാണാൻ സാധിക്കുന്നതാണ്. ഈയൊരു മാസം ശുഭകാര്യങ്ങൾക്ക് അത്ര നല്ലതല്ല എങ്കിലും ഈശ്വരവിശ്വാസം ഉള്ളിൽ ഊട്ടിയുറപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് ഈ ഒരു മാസം. ഈയൊരു മാസം ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുകയാണെങ്കിൽ വളരെ വലിയ സൗഭാഗ്യങ്ങളും ഉയർച്ചയും അഭിവൃദ്ധിയും നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നതാണ്.

അത്തരത്തിൽ കർക്കിടകം ഒന്നാം തീയതി നമ്മുടെ വീട്ടിലേക്ക് നാം കയറ്റി കൊണ്ടുവരേണ്ട രണ്ടു വസ്തുക്കളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ രണ്ടു വസ്തുക്കൾ വീട്ടിലേക്ക് കൊണ്ടുവരികയാണെങ്കിൽ നമ്മുടെ വീട്ടിൽ നിന്ന് സകല ദുഃഖവും ദുരിതവും എന്നന്നേക്കുമായി ഒഴുകുന്നത് ആയിരിക്കും. അതുമാത്രമല്ല നമ്മുടെ ജീവിതത്തിൽ നാം എന്തെല്ലാം നേടണമെന്ന് ആഗ്രഹിച്ചുവോ അതെല്ലാം നേടിയെടുക്കാനും നമ്മുടെ ജീവിതത്തിൽ നിന്ന് എന്തെല്ലാം അകറ്റണമെന്ന് .

നാം ആഗ്രഹിച്ചുവോ അതെല്ലാം അകറ്റി കളയാനും നമുക്ക് സാധിക്കുന്നു. അതുപോലെതന്നെ ഈയൊരു കാര്യം ചെയ്യുന്നതു വഴി ഈച്ച അനുഗ്രഹം ധാരാളമായി ജീവിതത്തിൽ ഉണ്ടാകുകയും അതുവഴി നമ്മുടെ ജീവിതം തന്നെ മെച്ചപ്പെടുകയും ചെയ്യുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.