ഇതൊരു തുള്ളി ഉണ്ടെങ്കിൽ കരിമ്പൻ കുത്തിയ തോർത്ത് വെളുപ്പിച്ചെടുക്കാം.

നാം ധരിക്കുന്ന വസ്ത്രങ്ങളിൽ ഏറ്റവുമധികം നാം നേരിടുന്ന പ്രശ്നമാണ് കരിമ്പനടിക്കുക എന്നുള്ളത്. വെള്ള വസ്ത്രങ്ങൾ ആണ് ഇത്തരത്തിൽ കൂടുതലായും കരിമ്പൻ പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നത്. പലനിറത്തിലുള്ള വസ്ത്രങ്ങളിലും ഇത്തരത്തിൽ കരിമ്പനും അഴുക്കും കറയും എല്ലാം കാണാൻ കഴിയുന്നതാണ്. വെള്ള വസ്ത്രങ്ങളിൽ ഇപ്രകാരം കരിമ്പനും അഴുക്കുകളും എല്ലാം പറ്റി പിടിക്കുകയാണെങ്കിൽ അത് ഉരച്ച് വൃത്തിയാക്കാൻ സാധിക്കാറില്ല.

ഇത്തരം സാഹചര്യങ്ങളിൽ നാം കാശ് പോയാലും കുഴപ്പമില്ല എന്ന് കരുതി അവ ഉപേക്ഷിച്ച് മറ്റൊന്ന് വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് വീണ്ടും അത്തരം വസ്ത്രങ്ങളിലും കരിമ്പൻ പറ്റിപ്പിടിക്കുകയും അത് കളയാൻ സാധിക്കാതെ വരികയും ചെയ്യുന്നു. വസ്ത്രങ്ങളിൽ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ കരിമ്പനുകൾ കൂടുതലായി പറ്റി പിടിക്കുന്നത്. അതിനാൽ തന്നെ സ്ഥിരമായി കരിമ്പൻ പിടിക്കുന്ന ഒരു വസ്ത്രമാണ് തോർത്ത്.

നാം കുളി കഴിഞ്ഞ് തുടയ്ക്കാൻ ഉപയോഗിക്കുന്ന തോർത്തിൽ ജലാംശം എപ്പോഴും തങ്ങിനിൽക്കുന്നതിനാൽ തന്നെ ആ വെള്ളത്തോർത്തിൽ പലപ്പോഴും കറുത്ത നിറത്തിലുള്ള കുത്തുകൾ കട്ടകുത്തി നിൽക്കുന്നത് കാണാൻ കഴിയുന്നതാണ്. ഇവ അകത്തുന്നതിനു വേണ്ടി എത്രതന്നെ വില കൂടിയ സോപ്പും പൊടിയിൽ ഇട്ടാലും നമുക്ക് സാധിക്കാറില്ല. ഇവയെ എന്നന്നേക്കുമായി വളരെ പെട്ടെന്ന് മറികടക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്.

ഇതിനായി നമുക്ക് ക്ലോറക്സ് ഉപയോഗിക്കാവുന്നതാണ്. ക്ലോറക്സ് ഉപയോഗിക്കുമ്പോൾ വസ്ത്രത്തിന്റെ ഈട് നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഒരു പേടി ഏവർക്കും കാണും. എന്നാൽ വെള്ളത്തിൽ മിക്സ് ചെയ്ത് ഉപയോഗിക്കുമ്പോൾ യാതൊരു തരത്തിലുള്ള കേടുപാടുകളും വസ്ത്രങ്ങൾക്ക് സംഭവിക്കുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.