സെപ്റ്റംബർ മാസത്തിൽ 15ആം തീയതി മുതൽ ഒരാഴ്ച ഈ നക്ഷത്രക്കാർക്ക് മികച്ച സമയം..

സെപ്റ്റംബർ 23 വരെ ശനി വക്രതയിൽ സഞ്ചരിക്കുന്ന സമയമാണ് ഈ സഞ്ചരിക്കുന്ന സമയത്ത് ഈ പറയുന്ന നക്ഷത്രക്കാർക്ക് ഈ പറയുന്ന സമയങ്ങളിൽ ജനിച്ചവർ ആണെങ്കിൽ അവർക്ക് 100% വിജയം പ്രതീക്ഷിക്കാവുന്ന ഒരു സമയം തന്നെയാണ്. 15 9 2012 മുതൽ ഇവർക്ക് വളരെയധികം നല്ല സമയം തന്നെയാണ് ആരംഭിക്കുന്നത്. ഇത്തരത്തിൽ വളരെയധികം മുൻപിൽ നിൽക്കുന്ന നക്ഷത്രക്കാരിൽ ആദ്യം തന്നെ മിഥുനൂറിൽ ജനിച്ച മകീര്യം നക്ഷത്രക്കാരാണ്. ആയിരത്തിൽ ഒരുവന് ലഭിക്കുന്ന ബാഹ്യം ഈ മൂന്ന് സമയങ്ങളിൽ മകയിരത്തിൽ ജനിച്ച ഈ ഫലങ്ങൾ പ്രതീക്ഷിക്കാം.

ഇതിനെക്കൂറിലെ മകീര്യം നക്ഷത്രക്കാരെ രാവിലെ അഞ്ചുമണിക്ക് ഏഴുമണിക്കും ഇടയ്ക്കുള്ള സമയത്ത് ജനിച്ചവർ അതുപോലെ ഉച്ചസമയത്ത് രണ്ടുമണിക്കും നാലുമണിക്കും ജനിച്ചവർ രാത്രി 8:00 മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ ജനിച്ച നക്ഷത്രക്കാരെ ഇവർക്ക് ഈ ആഴ്ചയിൽ വളരെ വലിയ ഭാഗ്യം തന്നെയാണ്. മകയിരം നക്ഷത്രക്കാർ ആരംഭിക്കുന്ന ഒരു പുതിയ പദ്ധതികളും വിജയകരമായിരിക്കും.

വിദ്യാർത്ഥികൾക്ക് പഠന മികവ് പ്രദർശിപ്പിക്കുന്നതിന് സാധ്യമാകും. ഇവരെ തേടി വരുന്ന വലിയൊരു ഭാഗ്യം സാമ്പത്തികമായിട്ടാണ് ഫലത്തിൽ കാണുന്നത് അത് പിതൃസത്തായിട്ടും ലോട്ടറി ഭാഗ്യത്തിലൂടെയും ചിട്ടി വീണു കിട്ടുകയോ അതിനുള്ള സാധ്യത കൂടുതലാണ്. കലാകാരന്മാർക്കും ഈ സമയത്ത് ജനിച്ചവരാണെങ്കിൽ വളരെയധികം ഉയർച്ചകൾ ഉണ്ടാകുന്നതായിരിക്കും.

അംഗീകാരം പ്രവർത്തന മേഖലയിൽ ഒരു സമ്മാനംഈ ദിവസങ്ങളിൽ സാധ്യമാകും.വരുമാനം പ്രതീക്ഷിച്ചതിൽ കവിഞ്ഞു കൂടുന്നതിനുള്ള സാധ്യതയുണ്ട്.അടുത്തത് കർക്കിടക പുണർതം നക്ഷത്രത്തിൽ ജനിച്ചവരാണ്.രാവിലെ ആറുമണിമുതൽ 9 മണിവരെ ജനിച്ചവർ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിൽ ജനിച്ചവർ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *