ദിവസവും രാവിലെ മുതൽ രാത്രി വരെ ഒട്ടനവധിജോലികളാണ് അടുക്കളയിൽ നാം ഓരോരുത്തരും ചെയ്യാറുള്ളത്. അത്തരത്തിലുള്ള ഓരോ ജോലികളും വളരെ എളുപ്പമാക്കുന്നതിന് വേണ്ടി നമുക്ക് ചില ടിപ്സുകൾ ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ ഏവർക്കും ഉപകാരപ്രദമായിട്ടുള്ളതും എന്നാൽ പെട്ടെന്ന് തന്നെ ചെയ്യാവുന്നതും ആയിട്ടുള്ള കുറെയധികം ടിപ്സുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തേത് പരിപ്പും അരിയും എല്ലാം വേവിക്കുമ്പോൾ കുക്കറിൽ നിന്ന് വെള്ളം വരാതിരിക്കുന്നതിന് വേണ്ടി ഉള്ളതാണ്.
കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ പലപ്പോഴും കുക്കറിന്റെ മുകളിൽ വലിയ ബബിളുകളും വെള്ളവും എല്ലാം വരുന്നു. ഇത്തരം സാഹചര്യങ്ങളിൽ കുക്കർ മാത്രമല്ല ഗ്യാസ് ടോപ്പും വളരെ നല്ലവണ്ണം ക്ലീൻ ചെയ്യേണ്ട ആവശ്യം വരുന്നു. ഇത് ഒഴിവാക്കുന്നതിനു വേണ്ടി കുക്കറിനുള്ളിൽ ഒരു വളയം വെച്ച് അതിനുമുകളിൽ അല്പം വെള്ളം ഒഴിച്ച് കൊടുക്കേണ്ടതാണ്.
പിന്നീട് ഒരു ചെറിയ ചോദ്യം മാറ്റത്തിൽ പരിപ്പും അല്പം വെള്ളവും ഒഴിച്ച് അത് അടച്ചുവെച്ച് വളയത്തിന് മുകളിലേക്ക് വെച്ചു കൊടുക്കാവുന്നതാണ്. പിന്നീട് കുക്കർ അടച്ച് വേവിക്കുകയാണെങ്കിൽ പരിപ്പ് നല്ലവണ്ണം ബന്ധ കിട്ടുകയും യാതൊരു തരത്തിലുള്ള വെള്ളവും ഗ്യാസ് ടോപ്പിലേക്കോ കുക്കറിന് മുകളിലേക്കോ വരികയുമില്ല. ഇങ്ങനെ ചെയ്യിക്കുകയാണെങ്കിൽ കുക്കറിൽ ഒരു തരത്തിലുള്ള അഴുക്കും പറ്റി പിടിക്കുകയില്ല.
അതുപോലെതന്നെ നമ്മുടെ വീടുകളിൽ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ഫ്രീസറിൽ ഐസ് എപ്പോഴും കട്ടകുത്തി നിൽക്കുക എന്നുള്ളത്. ഇത്രതന്നെ ഫ്രിഡ്ജ് കുറച്ചിട്ടാലും ചില സാഹചര്യങ്ങളിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുന്നു. ഇത് വളരെ പെട്ടെന്ന് തന്നെ നീക്കം അതിനെ നാം അതിലെ ബട്ടൺ ഉള്ളിലേക്ക് പ്രസ് ചെയ്യാറുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.