കർക്കിടകം ഒന്നിനു മുൻപ് വീട്ടിൽ നിന്നും ഒഴിവാക്കേണ്ട ഇത്തരം വസ്തുക്കളെ അറിയാതിരിക്കല്ലേ.

വളരെ അനുഗ്രഹീതം ആയിട്ടുള്ള ഒരു മലയാളം മാസമാണ് കർക്കിടക മാസം. രാമായണമാസം എന്നാണ് ഈ ഒരു മാസo അറിയപ്പെടുന്നത്. രാമായണം കൂടുതലായി പാരായണം ചെയ്യേണ്ട ഒരു മാസം കൂടിയാണ് ഈ ഒരു കർക്കിടക മാസം. നമ്മുടെ ജീവിതത്തിലെ സകല തരത്തിലുള്ള ദുഃഖവും ദുരിതവും തീർത്തുകൊണ്ട് ജീവിതത്തിൽ നല്ലൊരു രാമായണമാസം കൂടി പിറക്കുകയാണ്. ഈയൊരു രാമായണമാസം നമ്മുടെ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങളും ഉയർത്തകളും ഉണ്ടാകുന്നതിനു വേണ്ടി ചില കാര്യങ്ങൾ നാം പ്രത്യേകം ചെയ്യേണ്ടതായിട്ടുണ്ട്.

അത്തരത്തിൽ രാമായണമാസം ആരംഭിക്കുന്നത് മുമ്പ് തന്നെ നമ്മുടെ വീട്ടിൽ നിന്ന് ചില വസ്തുക്കൾ നാം ഒഴിവാക്കേണ്ടതായിട്ടുണ്ട്. അത്തരം വസ്തുക്കൾ നാം ഒഴിവാക്കിയില്ലെങ്കിൽ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളും കടന്നു വന്നേക്കാം. ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിക്കാതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന സാഹചര്യമായിരിക്കും കാണുക.

അതിനാൽ തന്നെ നാം നിർബന്ധമായും ജൂലൈ 16 കർക്കിടകം ഒന്നാം തീയതിക്ക് മുൻപ് വീട്ടിൽ നിന്ന് ഒഴിവാക്കേണ്ട ചില വസ്തുക്കളെ കുറിച്ചാണ് ഇതിൽ പറയുന്നത്. അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് തുളസിയാണ്. ഓരോ വീട്ടിലും കാണാൻ സാധിക്കുന്ന ഒന്നാണ് മുറ്റത്ത് നിൽക്കുന്ന തുളസിത്തറ.

ഈ തുളസിത്തറയിലെ തുളസിക്ക് എന്തെങ്കിലും കേടുപാടുകളോ മറ്റോ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഒരു കാരണവശാലും അവിടെ നിർത്താൻ പാടില്ല. തുളസി ഉണങ്ങി പോയിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും അവിടെ നിന്ന് പറിച്ചു കളയേണ്ടതാണ്. തുളസിയുടെ ഏതെങ്കിലും ഒരു കൊമ്പാണ് ഉണങ്ങിയതെങ്കിൽ ആ കൊമ്പ് ഒടിച്ചു കളയേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.