കോഴി മുട്ടകൾ ധാരാളം ഇടുന്നതിന് അതുപോലെ കോഴി വളർത്തൽ ആദായകരം ആക്കുന്നതിന്… 👌

ഇന്നത്തെ സമൂഹത്തിൽ പലതരത്തിലുള്ള കൃഷിരീതികൾ പരീക്ഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും പറയുന്നത് എണ്ണം വളരെയധികം കുറഞ്ഞു വരികയാണെങ്കിൽ ചിലർക്ക് വളരെയധികം ഇൻട്രസ്റ്റ് തോന്നിയ കാർഷികവൃത്തിയിലേക്ക് മാറുന്നവരും ഇന്ന് വളരെയധികം ആണ് അത്തരത്തിൽ കോഴി വളർത്തൽ ആഗ്രഹിക്കുന്നവരും അതുപോലെ തന്നെ കോഴി വളർത്തൽ തുടർന്നു കൊണ്ടുപോകുന്നവർക്കും.

   

ചെയ്യാൻ സാധിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നല്ല രീതിയിലും മുട്ട കോഴികൾ ഇടുന്നതിനും അതുപോലെ കോഴികളുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായകരമാകുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. കോഴികളിൽ നന്നായി മുറ്റത്തെ സഹായിക്കുന്ന ഒരു നല്ല മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് എല്ലായിപ്പോഴും കുഴിവളർത്തലിൽ വളരെ അധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കോഴികളെ വാങ്ങുന്ന സമയത്ത് തന്നെ കോഴികൾക്ക് തിരയുടെ മരുന്ന് നൽകിയിട്ടുണ്ട് എന്ന് അന്വേഷിച്ച് ഇല്ലെങ്കിൽ അത് നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ് അതുപോലെ തന്നെ മാസത്തിൽ ഒരുവട്ടം ഇത്തരത്തിൽ കോഴിക്കുള്ള വിരകളെ ഇല്ലാതാക്കുന്നതിനുള്ള മരുന്ന് നൽകുന്നതിന് കോഴിയുടെ ആരോഗ്യത്തിനും അതുപോലെതന്നെ കോഴികൾ ധാരാളം മുട്ടൻ നൽകുന്നതിന് വളരെയധികം സഹായിക്കുന്ന ഒരു മാർഗ്ഗമാണ്.

ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുമ്പോൾ നമുക്ക് കോഴി വളർത്തൽ വളരെയധികം ആദായകരമാക്കുകയും മാറ്റാൻ സാധിക്കുന്ന ഒരു കാര്യമായി തീരുന്നതായിരിക്കും. അതുപോലെതന്നെ കോഴി വളർത്തൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതു വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുപോലെതന്നെ കോഴികളും മുട്ടയിടുന്ന സഹായിക്കുന്ന ചില തരം ഇലകൾ ഉണ്ട് ഈ ഇലകൾ കോഴികൾക്ക് തിന്നാൻ കൊടുക്കുന്നത് കോഴിമുട്ട ഇടുന്നത് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് മുഴുവനായി കാണുക.