പല്ലുകളെ ഒഴിവാക്കുവാൻ ഈ മൂന്നു കാര്യങ്ങൾ മാത്രം ചെയ്താൽ മതി.

നമ്മുടെ വീട്ടിൽ പല്ലില്ലാത്ത വീടുകൾ ഉണ്ടാവുകയില്ല. ഈ പല്ലുകളെ ഓടിപ്പിക്കുന്നതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട് പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുമ്പോൾ നമുക്ക് പലതരത്തിലുള്ള പാർശ്വഫലങ്ങളും നമുക്ക് വരാറുണ്ട് ഇതിനോടൊപ്പം തന്നെ ഒരുപാട് പണച്ചെലവും നമുക്ക് ഇതോടൊപ്പം വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് നമുക്ക് പലപ്പോഴും.

   

നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ നമുക്ക് പല്ലികളെ വീട്ടിൽ നിന്ന് ഓടിപ്പിക്കുവാൻ ആയിട്ട് സാധിക്കും ഇതിനായി നമ്മൾ ആദ്യം തന്നെ ഉപയോഗിക്കുന്നത് കർപ്പൂരമാണ് കർപ്പൂരം പലപ്പോഴും പല്ലുകൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് കർപ്പൂരത്തിന്റെ കട്ടകൾ പലപ്പോഴും നമ്മൾ പല വീടിന്റെ പല ഭാഗത്തായിട്ട് വയ്ക്കുക ഇങ്ങനെ വയ്ക്കുമ്പോൾ നമുക്ക് പല്ലുകൾ ആ ഭാഗത്ത് വരാതിരിക്കുവാൻ ആയിട്ട് സാധിക്കുന്നു.

അല്ലെങ്കിൽ കർപ്പൂരം പൊടിച്ച് നല്ല രീതിയിൽ പൊടിയാക്കിക്കൊണ്ട് വിതറിയിടുന്നതും പല്ലികളെ ഒഴിവാക്കുന്നതിന് സഹായിക്കുന്ന കാര്യമാണ് ഇതിന് പുറമെ മറ്റൊരു കാര്യമാണ് വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് വലിയ ഒഴിവാക്കുന്നത് വെളുത്തുള്ളി തൊലി കളഞ്ഞ് ചെറിയ കട്ടകളാക്കി വയ്ക്കുന്നത് നമുക്ക് പല്ലികളെ ഒഴിവാക്കുന്നതിനു വേണ്ടി സഹായിക്കുന്നു അതുപോലെതന്നെ വെളുത്തുള്ളി നല്ല രീതിയിൽ ചതച്ച്.

അതിന്റെ നീരെടുത്ത് സ്പ്രേ ചെയ്യുന്നതും പല്ലുകളെ ഒഴിവാക്കുന്നതിനു വേണ്ടി സഹായിക്കുന്നു ഇതുകൂടാതെ തന്നെ നമുക്ക് ഗ്രാമ്പു ഉപയോഗിച്ചുകൊണ്ടും നമുക്ക് പല്ലികളെഎങ്ങനെയാണ് ഒഴിവാക്കി കളയുന്നത് എന്നതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങളാണ് ഇവിടെ മുഴുവനായി കാണുക. വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക.