നമ്മളുടെ വീട്ടിലോ പരിസരത്തോ പാമ്പിനെ കണ്ടുകഴിഞ്ഞാൽ പാമ്പിന്റെ ഒരു സാന്നിധ്യം നമുക്ക് പലപ്പോഴും അനുഭവപ്പെട്ടാൽ എന്താണ് അതിന്റെ ഫലം ജ്യോതിഷവും ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് നമ്മൾ എന്തെങ്കിലും പരിഹാരം ചെയ്യണോ പരിഹാരം എന്താണ് ചെയ്യേണ്ടത് അല്ലെങ്കിൽ ഇതിന്റെ ലക്ഷണം എന്താണ് ഈ കാര്യങ്ങളൊക്കെയാണ്.ഹൈന്ദവ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പാമ്പ് എന്ന് പറയുന്നത്.
ഭൂമിയുടെ രക്ഷകനാണ് ഭൂമിയുടെ അവകാശികളാണ് ഈ ഭൂമിയുടെ കാവൽക്കാരാണ് ഈ ഭൂമിയിലെ കൺകണ്ട ദൈവങ്ങളാണ്. ഈ ഒരു കാര്യം നമ്മൾ ഹൈന്ദവരെ എല്ലാവരും അറിഞ്ഞിരിക്കണം അല്ലെങ്കിൽ അത് മനസ്സിൽ വച്ചുകൊണ്ട് വേണം നമ്മൾ പാമ്പിനെ കാണുമ്പോൾ പ്രതികരിക്കാനും മനസ്സിലാക്കാനും എന്ന് പറയുന്നതാണ് ഒന്നാമത്തെ കാര്യം. ഈ ഭൂമിയിൽ നമുക്ക് വിജയം നേടണമെങ്കിൽ.
ഈ ഭൂമിയിൽ ജീവിക്കും കാലം നമുക്ക് ഉയർച്ച ഉണ്ടാകണമെന്നുണ്ടെങ്കിൽ നാഗ ദൈവങ്ങളുടെ ആരാധന മുടക്കരുത് നാഗ ദൈവങ്ങളുടെ അനുഗ്രഹം ഉണ്ടായിരിക്കണം എന്നുള്ളതാണ് മാസത്തിൽ ഒരിക്കലെങ്കിലും നാഗ പ്രതിഷ്ഠയുള്ള അമ്പലങ്ങളിൽ പോയി നാഗ ദൈവങ്ങളെ കണ്ട് തൊഴുത് ഒരു കാണിക്ക എന്തെങ്കിലും കയ്യിലുള്ള ഒരു ചില്ലറയാണെന്നുണ്ടെങ്കിൽ അത് കാണിക്കുക സമർപ്പിച്ച പ്രത്യേകം പ്രാർത്ഥിക്കണം എന്നുള്ളതാണ്.
പലരും കാണാതെ പോകുന്ന ഒരു കാര്യമാണ് എല്ലാ മഹാക്ഷേത്രങ്ങളിലും പോകും എല്ലാ അമ്പലത്തിലും പൂവും തൊഴിലും സർപ്പക്കാ ചെല്ലുമ്പോൾ പ്രത്യേകം ഒന്ന് പ്രാർത്ഥിക്കത്തില്ല വഴിപാടുകൾ പോലും ചെയ്യേണ്ട ഒന്ന് കാണിച്ചിട്ട് പ്രത്യേകം തൊഴണം എന്നുള്ളതാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ വന്നുചേരും.അതല്ല എന്നുണ്ടെങ്കിൽ നാഗദോഷം നമ്മുടെ ജീവിതത്തിൽ സർപ്പ ദോഷം നമ്മുടെ ജീവിതത്തിൽ വന്നുവന്ന് കുമിഞ്ഞു കൂടിക്കൊണ്ടേയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..