നമ്മുടെ വീട്ടുമുറ്റത്തും പൂന്തോട്ടങ്ങളിലും അതുപോലെ തന്നെ നമ്മുടെ വഴിയരിമെല്ലാം വളരെയധികം കാണപ്പെടുന്ന ഒരു പുഷ്പമാണ് ചെമ്പരത്തി എന്നത് പലപ്പോഴും ചെമ്പരത്തിപ്പൂവ് എന്നത് ഭ്രാന്തൻപൂവ് എന്നാണ് പലരും അറിയപ്പെടുന്നത് എന്നാൽ ചെമ്പരത്തിപ്പൂവ് കൊണ്ട് ഒത്തിരി ഔഷധഗുണങ്ങൾ ഉണ്ട് കാലത്തെ തലമുറയിൽ പെട്ടവർക്ക് ചെമ്പരത്തിപ്പൂവ് എന്നത് വളരെയധികം ഔഷധ പ്രാധാന്യമുള്ള ഒരു ചെടി തന്നെയാണ്.
അതുപോലെതന്നെ ഇലകളും എല്ലാം പണ്ടുകാലങ്ങളിലുള്ള പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ഔഷധഗുണങ്ങളെക്കുറിച്ചും ചെടികളെ കുറിച്ചും പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം.ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച്നമുക്ക് പലതരത്തിലുള്ള ചായകളും മറ്റും തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും.
ചെമ്പരത്തി ഇലയും നമ്മുടെ മുടിയുടെ ആരോഗ്യപരിപാലനത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് ചെമ്പരത്തിപ്പൂവ് എന്നത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം ഉത്തമമായുള്ള ഒന്നാണ് ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് വെള്ളം തയ്യാറാക്കി ഉപയോഗിക്കുന്ന അല്ലെങ്കിൽ ചായ ഉണ്ടാക്കി കുടിക്കുന്നത് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കും ഒരാളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ബാക്ടീടുകയും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാം.
ചെമ്പരത്തിപ്പൂവ് വളരെയധികം സഹായിക്കുന്ന ഒന്നാണ്.ചെമ്പരത്തി പൂവിൽ ധാരാളമായി ആന്റിഓക്സിഡുകൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ കോശങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്നതിനും അതുപോലെതന്നെ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗസാധ്യത കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.കൂടാതെ രക്ത സമ്മർദ്ദം കുറയ്ക്കുന്നതിന് നിയന്ത്രിക്കുന്നതിനും ഇത് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറച്ച് ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.തുടർന്ന്അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.