ചപ്പാത്തിയുടെ കൂടെ കഴിക്കുവാൻ ഇതാ ഒരു സബോള കറി.

നമ്മൾ പലപ്പോഴും ചപ്പാത്തിയും അല്ലെങ്കിൽ പൊറോട്ടയും ഒക്കെ കഴിക്കുമ്പോൾ നമ്മൾ അതിലൂടെ കഴിക്കുവാൻ ആയിട്ട് കറികൾ നമ്മൾ അന്വേഷിക്കാറുണ്ട് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന പലതരത്തിലുള്ള കറികളുമുണ്ട് എന്നാൽ നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ഒരു കറിയാണ് ഈ വീഡിയോയുടെ പറഞ്ഞുതരുന്നത് യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ.

   

നമ്മുടെ വീട്ടിലുള്ള ഒരു സാധനം ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇതു ഉണ്ടാക്കുന്നത് സബോള ഉപയോഗിച്ചുകൊണ്ട് തന്നെയാണ് സബോള ഒരു കറിയായി കറികളുടെ എല്ലാം കൂട്ടായി നമ്മൾ ഉപയോഗിക്കാറുണ്ട് എന്നാൽ സബോള തന്നെ ഒരു കറിയായി ഉപയോഗിക്കുന്ന ഒരു അവസ്ഥ നിങ്ങൾക്ക് ആലോചിച്ചിട്ടുണ്ടോ വളരെയധികം രുചികരമായിട്ടുള്ള ഒരു കറിയാണ് സബോള കൊണ്ട് നമ്മൾ ഉണ്ടാക്കുന്നത്.

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ല ഞാൻ നമ്മുടെ കറിക്ക് കറി നമ്മൾ എല്ലായിപ്പോഴും നമ്മൾ ചപ്പാത്തിയുടെ കൂടെയോ അല്ലെങ്കിൽ പൊറോട്ടയുടെ കൂടെയോ അല്ലെങ്കിൽ ബട്ടർ ഞാൻ തുടങ്ങിയ സാധനങ്ങൾ എല്ലാം തന്നെ ഉപയോഗിച്ചുകൊണ്ട് നമുക്ക് കഴിക്കുവാൻ പറ്റുന്ന ഒരു തരത്തിലുള്ള ഒരു കറിയാണ് ഇത് നല്ല രുചികരമായിട്ടുള്ള കറിയാണ് നിങ്ങൾ വളരെയധികം എളുപ്പത്തിൽ തന്നെ നമുക്കത് ഉണ്ടാക്കിയെടുക്കുവാനായിട്ട് സാധിക്കുന്നു.

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ തന്നെ നമുക്ക് വീട്ടിൽ പെട്ടെന്ന് തന്നെ ഗസ്റ്റുകൾ വരുന്ന സമയത്ത് നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറി ആണ് ഇത് പ്രത്യേകിച്ചും പൊറോട്ടയും ചപ്പാത്തിയും കഴിക്കുവാൻ ആയിട്ട് ഇത് നല്ല രുചികരമായിട്ടുള്ള ഒരു കറി തന്നെയാണ് ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ഈ വീഡിയോ മുഴുവനായി കാണുക.