മകരവിളക്ക് നമ്മുടെ ജീവിതത്തിലെ സകല ദുഃഖ ദുരിതങ്ങളും നീക്കി നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും സമ്പൽസമൃദ്ധിയും നിറയ്ക്കുന്നതിന് സാക്ഷാൽക്കലി കലിയുഗവരദനായ അയ്യൻ അയ്യപ്പസ്വാമി വരുന്ന ഏറ്റവും പുണ്യ നിറഞ്ഞമഗരവിളക്ക് സന്ധ്യയാണ്. നാളത്തെ ദിവസം വൈകുന്നേരം വീട്ടിൽ നിലവിളക്ക് തെളിയിക്കുന്ന എല്ലാവരും ഈ പറയുന്ന ഒരേയൊരു കാര്യം നിലവിളക്ക് മുൻപിൽ ചെയ്യണം നിങ്ങളുടെ വീട്ടിൽ സകലവിധ ഐശ്വര്യങ്ങളും.
അതുപോലെ വന്നു ചേരുന്നതായിരിക്കും സാക്ഷാൽ അയ്യപ്പസ്വാമി നിങ്ങളുടെ വീട്ടിൽ വന്ന് നിങ്ങളെയും കുഞ്ഞുങ്ങളെയും കുടുംബത്തെയും അനുഗ്രഹിച്ച എല്ലാ സൗഭാഗ്യങ്ങളും നൽകി മടങ്ങുന്നതായിരിക്കും . നാളത്തെ ദിവസം വീട്ടിൽ നിലവിളക്ക് തെളിയിച്ച് എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നിലവിളക്ക് തെളിയിക്കേണ്ട മുഹൂർത്തം തന്നെയായിരിക്കും അതായത് മകരജ്യോതി .
തെളിയുന്നതിന് മുൻപ് മകരവിളക്ക് തെളിയുന്നതിന് മുൻപ് നിലവിളക്ക് തെളിയിച്ചയും മകരവിളക്കിനെ എതിരേൽക്കുന്നതിനായിട്ട് വീട് ഒരുങ്ങിയിരിക്കണം എന്നുള്ളതാണ് ആദ്യത്തെ കാര്യം എന്ന് പറയുന്നത്. ആദ്യം നിലവിളക്ക് ആ റേഞ്ചിന് മാറി 25 നും ഇടയിൽ കൊളുത്തണം എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തന്നെ നാളെ നിലവിളക്ക് തെളിയിക്കുമുള്ള ആറ് എഞ്ചിൻ അല്ലെങ്കിൽ ആറ് 25ന് ഇടയ്ക്ക് നിലവിളക്ക് തെളിയിക്കേണ്ടതാണ് പറ്റുമെങ്കിൽ.
6നു ശേഷം ഉടനടി ചെയ്യുക എന്നത് വളരെയധികം നല്ലതാണ്. മകരജ്യോതി തെളിയുന്നതിനു മുൻപ് നമ്മുടെ വീടുകളിലും ഭഗവാന്റെ സാന്നിധ്യം ഉണ്ടാകുന്നതിനായി എല്ലാവരും ഒരുങ്ങിയിരിക്കണം എന്നുള്ളതാണ്. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അതുപോലെതന്നെ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നിലവിളക്ക് അഞ്ച് തിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..