നിങ്ങളുടെ വീട്ടിൽ ക്ലോക്കിൽ ഈ കാര്യം ചെയ്തു നോക്കൂ ഏത് ആഗ്രഹം സാധിച്ചു കിട്ടും…🥰

നേരം അഥവാ സമയം ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈശ്വരൻ നൽകുന്ന ഏറ്റവും വലിയ വരമാണ് ഏറ്റവും വലിയ അനുഗ്രഹമാണ് ഒരു മനുഷ്യനെ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റുന്ന സമയം അല്ലെങ്കിൽ നേരം എന്ന് പറയുന്നത്. ആ നേരത്തെ പ്രതികാരം ചെയ്യുന്നതാണ് നമ്മളുടെ വീട്ടിൽ വയ്ക്കുന്ന ക്ലോക്ക് അഥവാ ഘടികാരം എന്ന് പറയുന്നത് അതുകൊണ്ടാണ് ആചാര്യന്മാർ പറയുന്നത് നമ്മുടെ വീട്ടിൽ വെക്കുന്ന ക്ലോക്ക് അല്ലെങ്കിൽ ഘടികാരം.

   

നമ്മുടെ വീട്ടിൽ പൂജാമുറിയിൽ വയ്ക്കുന്ന ഈശ്വര ചിത്രങ്ങൾക്ക് തുല്യമാണ് എന്ന് പറയുന്നത് നമ്മുടെ പൂജാമുറിയിൽ നമ്മൾ എത്ര പവിത്രതയോടെ കൂടി എത്ര മനോഹരമായിട്ടാണോ നമ്മൾ നമ്മളുടെ പ്രിയപ്പെട്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ വെച്ച് ആരാധിക്കുന്നത് ചിത്രങ്ങൾ നമ്മൾ പരിപാലിക്കുന്നത്ശ്രദ്ധയോടും സൂക്ഷ്മതയോടും അതേ രീതിയിലുള്ള ആ ഒരു മനോഭാവത്തോടും കൂടി വേണം നമ്മൾ ക്ലോക്കിൽ നോക്കാൻ.

ക്ലോക്കിലെ നോക്കിക്കാണാൻ ക്ലോക്കിനെ നമ്മൾ വീട്ടിൽ വയ്ക്കുമ്പോൾ പരിപാലിക്കാൻ എന്ന് പറയുന്നത്.കാരണം അത്രയധികം ഈശ്വരാധീനമുള്ള നമ്മുടെ നേരത്തെ നിർണയിക്കുന്ന വസ്തുവാണ് ക്ലോക്ക് എന്ന് പറയുന്നത്. നേരം തെളിയാൻ ആയിട്ട് നമ്മുടെ വീട്ടിൽ ക്ലോക്ക് വയ്ക്കുന്ന സമയത്ത് ക്ലോക്ക് വച്ചിരിക്കുന്ന ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ ശ്രേഷ്ഠകരമാണ്.

അതായത് ചുരുക്കി പറഞ്ഞാൽ ക്ലോക്കിന്റെ പുറകുവശത്ത് ഞാനീ പറയുന്ന രീതിയിൽ നിങ്ങളെ എഴുതി ഒന്ന് വച്ചുനോക്കിക്കെ നിങ്ങളുടെ ആഗ്രഹം പൂവണിയും നിങ്ങളുടെ ആഗ്രഹം സഫലീകരിക്കപ്പെടും നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ട് നല്ല മുന്നേറ്റം ഉണ്ടാകും ഒരുപാട് അത്ഭുതങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് മുഴുവനായി കാണുക.