നമ്മുടെ വീടുകളിലെ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ പ്രത്യേകിച്ച് നമ്മുടെ വീട്ടിലെ കിടക്കകൾ എല്ലാം വളരെയധികം അഴുക്കു നിറയുന്നതിന് പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളും ഉണ്ടെങ്കിൽ ചിലപ്പോൾ മൂത്രം ഒഴിക്കുന്നതിനും മറ്റും സാധ്യത കൂടുതലാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് വീട്ടിലെ കിടക്ക നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
ഇനി എങ്ങനെ ഈ സൊലൂഷൻ തയ്യാറാക്കാം എന്നതിനെക്കുറിച്ച് നോക്കാം നമ്മുടെ കിടക്കാൻ നല്ല രീതിയിൽ ക്ലീൻ ചെയ്യുന്നതിന് നമുക്ക് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കാം ഇതിനായിട്ട് ഒരു കപ്പിലെ വെള്ളം എടുക്കുക അതിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത് ബേക്കിംഗ് സോഡ ചേർക്കുന്നത് വളരെയധികം നല്ലതാണ്.ഉപയോഗിക്കുന്നത് എപ്പോഴും വളരെയധികം നല്ലതാണ് ഇത്.
നമ്മുടെകിടക്കയിലെ ചീത്ത മണത്തെയും അതുപോലെ പൊടികളും മറ്റും വളരെ വേഗത്തിൽ തന്നെയും വലിച്ചെടുത്തത് നല്ല ക്ലീൻ ആക്കുന്നതിന് വളരെയധികം സഹായിക്കും.അതിലേക്ക് ഇനി അല്പം പെട്രോളാണ് ചേർത്ത് കൊടുക്കുന്നത് നല്ല മണത്തിന് നമുക്ക് എന്തെങ്കിലും ഷാമ്പു ചേർത്തു കൊടുക്കാവുന്നതും ആണ്.ഇനി ക്ലീൻ ചെയ്യുന്നതിനായി ഒരു കോട്ടൺ തുണിയാണ് എടുക്കേണ്ടത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് നമുക്ക്.
നല്ല രീതിയില് നമ്മുടെ വീട്ടിലെ ബെഡ് പോലെ സോഫ ചെയ്തെടുക്കുന്നതിന് വളരെയധികം സഹായകരമാണ്. ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് എല്ലാ അഴുക്കുകളും വലിച്ചെടുക്കുന്നതിന് അതുപോലെ തന്നെ നല്ലൊരു മണം നൽകുന്നതിനും എല്ലാം ഇത് വളരെയധികം സഹായകരമാണ് ഇങ്ങനെ കിടക്കുകയും നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.