നമ്മുടെ അടുക്കളയിൽ നമുക്ക് സ്വീകരിക്കാവുന്ന ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഇത്തരം ടിപ്സുകൾ സ്വീകരിക്കുന്നത് വളരെ നല്ല രീതിയിൽ തന്നെ ചില പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും അത്തരത്തിൽ വളരെ വേഗത്തിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും നമ്മുടെ സൂക്ഷിക്കുന്ന പാത്രങ്ങളിൽ ചിലപ്പോൾ എങ്കിലും പ്രാണികൾ വരുന്നതിനുള്ള സാധ്യതയുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ അവയെ പ്രാണികളും നീക്കം ചെയ്തതിനുശേഷം ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഒട്ടും പ്രാണികൾ വരാതെ തന്നെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും . ഇതിലേക്ക് അരിയിലേക്ക് പ്രാണികൾ കയറാതിരിക്കുന്നതിന് വേണ്ടി രണ്ട് മൂന്നോ വറ്റൽമുളക് ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഇങ്ങനെ ചെയ്ത മറ്റൊരു മുളക് ഇട്ടു വയ്ക്കുകയാണെങ്കിൽ ഒട്ടുംതന്നെ പ്രാണികളും കയറാതെ സൂക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.
മറ്റൊരു കാര്യം എന്ന് പറയുന്നത് ഇതുപോലെ തന്നെ കടല മുദ്ര വയറു പാത്രങ്ങളിലും മുളക് അല്ലെങ്കിൽ ഗ്രാമ്പൂ ഇട്ടുവയ്ക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാതിരിക്കുന്നതിന് വളരെയധികം സാധിക്കുന്നതായിരിക്കും. പോലെ തന്നെ നമ്മുടെ ഗ്യാസ് സ്റ്റൗ ബർണറിൽ ശരിയായ രീതിയിൽ കത്താതിരിക്കാൻ പോലെയുള്ള പ്രശ്നങ്ങളുണ്ടാകുകയാണെങ്കിൽ ഇത് ഗ്യാസ് പാഴാക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും ഇത്തരം സന്ദർഭങ്ങളിലും.
ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ഗ്യാസ് പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗമാണ് ഒരു പാത്രത്തിലേക്ക് അല്പം വെള്ളം എടുക്കുക അതിലേക്ക് അല്പം സോഡാപ്പൊടി നാരങ്ങാനീര് എന്നിവ വച്ചതിനുശേഷം അതിലേക്ക് ബർണർ ഇട്ടു വെക്കുക വളരെ വേഗത്തിൽ തന്നെ ഇത് ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.